in

മാർക്സിസ്റ്റ് പാർട്ടിയുടെ ചോരക്കളി രാഷ്ട്രീയം കേരളത്തിന് അപമാനം:
ഖത്തർ കെ എം സി സി

ദോഹ: കണ്ണൂർ ജില്ലയിൽ കള്ള വോട്ടുകൾ വഴി മാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിച്ച പാരമ്പര്യമുള്ള മാർക്സിസ്റ്റ് പാർട്ടി ഇത്തവണ പരാജയഭീതിയിൽ നടത്തിയ കൊലപാതകം മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് നാണക്കേടാണ് ഉണ്ടാക്കിയത് എന്ന് ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
മൻസൂർ എന്ന ചെറുപ്പക്കാരനെ ക്രൂരമായ രീതിയിൽ കൊലചെയ്ത പൈശാചിക കൃത്യത്തെ അപലപിക്കുന്നതായി ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ കോവിഡ് മരണനിരക്ക് ഉയരുന്നു: ആറുപേര്‍ കൂടി മരിച്ചു

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമാത്രമായി പ്രത്യേക വിമാനസര്‍വീസ്; ആദ്യയാത്രക്കാരനായി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫും