
ദോഹ: വടക്കാങ്ങര സ്വദേശി പരേതനായ തങ്കയത്തില്‍ മുഹമ്മദ് കുഞ്ഞിപ്പയുടെ ഭാര്യ ഹലീമ വളര്‍ത്തൊടി (ആയമ്മ 80) നിര്യാതയായി. ഖത്തര്‍ മീഡിയപ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങരയുടെ മാതാവാണ്. മറ്റു മക്കള്‍ ഇത്തീരുമ്മ, സഫിയ്യ, അബ്ദുല്‍ അസീസ്, കുഞ്ഞയമു, റുഖിയ്യ, ആബിദ, റഹ്മത്ത്, ഷാഹിന, ജൗഹര്‍ അലി (കേരള ഭൂഷണം ദിനപത്രം ജനറല്‍ മാനേജര്‍), യൂനുസ് സലീം (മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ഖത്തര്‍), ഷാഫി (അസിസ്റ്റന്റ് പ്രൊഫസര്‍ പി.ടി.എം ഗവണ്‍മെന്റ് കോളേജ് പെരിന്തല്‍മണ്ണ, ഷറഫുദ്ദീന്‍ (മീഡിയ പ്‌ളസ്, ഖത്തര്‍)മരുമക്കള്‍: വി.കെ. അലി (ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം), അബൂബക്കര്‍, അയിശമ്മു, ജമീല, കുട്ടായി, അബ്ദുല്‍ അസീസ്, റഷീദ, ഹനീഫ, അബ്ദുല്‍ റഷീദ്, റസീന, ഫസീന, നഷീദ, നബീല.