in

കൊല്ലം സ്വദേശി ദോഹയില്‍ നിര്യാതനായി

ഷെമീര്‍ ലത്തീഫ്

ദോഹ: കൊല്ലം മൈലാപ്പൂര്‍ ഉമയനെല്ലൂര്‍ പേരയം സ്വദേശി ചെപ്പള്ളി ഷെമീര്‍ ലത്തീഫ് (48) ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് അസീസിയയിലായിരുന്നു മരണം.
നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഖത്തര്‍ കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
ഭാര്യ: ഷിഫ. മകള്‍: ഹഫ്‌സ. പിതാവ്: ചെപ്പള്ളി അബ്ദുല്‍ ലത്തീഫ്. മാതാവ്: അഷ്‌റഫുന്നിസ.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ മലയാളി യുവാവ് തൂങ്ങിമരിച്ചു

776പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണം 1500 കവിഞ്ഞു