
ദോഹ: തൃശൂർ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് കുട്ടി മുല്ലത്ത് വളപ്പിൽ (64) ഖത്തറിൽ നിര്യാതനായി. ഖത്തറില്‍ ഖബറടക്കി. പിതാവ്: യൂസുഫ്. മാതാവ്: ഫാത്തിമ. ഭാര്യ: സുഹറ. മക്കൾ: സജ്ന, ഷഹാന, ഷബാന. ജാമാതാക്കൾ: ഗഫൂർ, നേഷി, ഹഖിം. മയ്യത്ത് ഖത്തറില്‍ ഖബറടക്കി. നടപടി ക്രമങ്ങൾക്ക് ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി, സംസ്കൃതി ഖത്തർ നേതൃത്വം നൽകി.