ദോഹ: വഴിക്കടവ് സ്വദേശി ആലപ്പൊയില്‍ കരീം ഇല്ലിക്കല്‍(46) ദോഹയില്‍ നിര്യാതനായി. മൂന്നുമാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഭാര്യ ഉബൈദ. മക്കള്‍ ജിബിന്‍, ഫര്‍ഹാന, ജിയാസ്, ജവാദ്. മരുമകന് ശിഹാബ്. അബുഹമൂറില്‍ ഖബറടക്കി. കെ.എം.സി.സി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.