in

ദേശം ദേശാന്തരീയം എപ്പിസോഡ് – 3

അവതാരകൻ:
ഷംസീർ കേളോത്ത്

സെബ്രനീസ വംശഹത്യയുടെ 25ാം വാർഷികം ഈ ജൂലൈയിലാണ്. ഐ ക്യരാഷ്ട്രസഭ സേഫ് സോണായി പ്രഖ്യാപിച്ച ബോസ്നിയയിലെ സെബ്രനീസയിൽ യു.എൻ സമാധാന സേന നോക്കി നിൽക്കെയാണ് 8000ലധികം ബോസ്നിയൻ മുസ്ലിംകൾ കൊലചെയ്യപ്പെട്ടത്.

ഇവോ ആൻഡ്രിച്ചിൻ്റെ ”ഡ്രീനാ നദിയിലെ പാലം” എന്ന നോവലിനെ മുൻനിർത്തി ബാൾക്കൻ രാഷ്ട്രീയത്തെ വിലയിരുത്തുന്ന പോഡ്കാസ്റ്റ്.

കേൾക്കുമല്ലോ.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫണ്ട് കൈമാറി

ഈദുല്‍ അദ്ഹാ നമസ്‌കാരത്തിനായി 401 പള്ളികളും ഈദ്ഗാഹുകളും