in

മെസ്സിയും ബാഴ്‌സയും

  • ചന്ദ്രിക ഖത്തര്‍ പോഡ്കാസ്റ്റ് – ദേശം/ദേശാന്തരീയം.

Episode : 6

ചുവടെ നല്‍കിയിട്ടുള്ള Link ക്ലിക്ക് ചെയ്ത് പോഡ്കാസ്റ്റ് കേള്‍ക്കാം.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും എഫ്‌സി ബാഴ്‌സണലോയും തമ്മിലുള്ള ബന്ധത്തെ പറ്റി ചര്‍ച്ചചെയ്യുന്ന പോഡ്ക്കാസ്റ്റ്. മെസ്സി ക്ലബ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ മുന്‍നിര്‍ത്തി രണ്ട് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സ്‌പെയിനില്‍ നിന്നും ജുഷ്ന ഷെഹീന്‍ (ഫൂട്ടിടൈംസ്-സ്പാനിഷ് എഡിറ്റര്‍) ഡല്‍ഹിയില്‍ നിന്നും നാസിഫ് അലി (ബാഴ്‌സ യൂണിവേഴ്‌സല്‍-കോണ്‍ഡ്രിബ്യൂട്ടര്‍) ഷംസീര്‍ കേളോത്തുമായി സംസാരിക്കുന്നു.

ചുവടെ നല്‍കിയിട്ടുള്ള Link ക്ലിക്ക് ചെയ്ത് പോഡ്കാസ്റ്റ് കേള്‍ക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എന്‍ഒസി ഇല്ലാതെ തൊഴില്‍മാറ്റം: നടപടിക്രമങ്ങള്‍ പുറത്തിറക്കി

ഇന്നത്തെ (2020 സെപ്തംബര്‍ 05) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…