
ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎസ്സി പരിസ്ഥിതി ശാസ്ത്രത്തില്‍ ഉന്നത വിജയം നേടിയ ഹസീബ മമ്മു കമ്പിലിനെ ഖത്തര്‍ കെ.എം.സി.സി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉപഹാരം നല്കി. ഭാരവാഹികളായ റയീസ് വയനാട്, ഒ.എ കരീം, മമ്മു കമ്പില്‍, കെ.പി ഹാരിസ്, കുഞ്ഞിമോന് ക്ലാരി, ഫൈസല്‍ ആരോമ, കോയ കൊണ്ടോട്ടി, ഇസ്മായില്‍ പൂഴിക്കല്‍, റയീസ് പെരുമ്പ എന്നിവര്‍ സംബന്ധിച്ചു,