in

സദ്ഭാവനാ ദിവസ് ആചരിച്ചു

ഇന്ത്യന്‍ എംബസിയില്‍ നടന്ന സദ്ഭാവന ദിവസ് ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

ദോഹ: ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാചരണത്തോടനുബന്ധിച്ച് സദ്ഭാവനാ ദിവസ് ആചരിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ സദ്ഭാവനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആഗോളതലത്തിലെ മികച്ച സര്‍വ്വകലാശാലകളില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും

ഖത്തറില്‍ 284 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന