Wednesday, November 25ESTD 1934

Tag: അഫ്ഗാനിസ്ഥാന്‍

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

World
അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ വിര്‍ച്വല്‍ രീതിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ലയും താലിബാനുവേ്ണ്ടി രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരദാറും പങ്കെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എ...
റെഡ് ക്രസന്റിന്റെ ശൈത്യകാല  കാംപയിനില്‍  പ്രവാസി  തൊഴിലാളികളും

റെഡ് ക്രസന്റിന്റെ ശൈത്യകാല കാംപയിനില്‍ പ്രവാസി തൊഴിലാളികളും

QATAR NATIONAL, QATAR NEWS
ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ശൈത്യത്തില്‍ ചൂടുപകരാം കാംപയിന്‍ 2019-20 ഖത്തറിലെ പ്രവാസി തൊഴിലാളികളിലേക്കു കൂടി വികസിപ്പിച്ചതായി പ്രഖ്യാപിച്ചു. കഴിഞ്ഞ 14 വര്‍ഷമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി തുടരുന്ന ശൈത്യകാല കാംപയിനിന്റെ ഗുണഭോക്താക്കള്‍ വിദേശ രാജ്യങ്ങളിലുള്ളവരായിരുന്നു. ഫലസ്തീന്‍, ജോര്‍ദാന്‍, യമന്‍, ഇറാഖ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്കെന്ന പോലെ ഖത്തറിലെ പ്രവാസി തൊഴിലാളികളെ ആദ്യമായാണ് കാംപയിനിന്റെ ഗുണഭോക്താക്കളാക്കുന്നത്. പദ്ധതിയെ കുറിച്ച് അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുഹ്‌സിന്‍ അബ്ദുല്ല അല്‍ മാലി...
error: Content is protected !!