Tuesday, April 7

Tag: അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബെയ്

കൂടിക്കാഴ്ച

കൂടിക്കാഴ്ച

QATAR NATIONAL
കേന്ദ്ര സിവില്‍ വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോലയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യന്‍ സിവില്‍വ്യോമയാന പ്രതിനിധിസംഘം ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബൈയുമായും സംഘം കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വ്യോമയാന മേഖലയില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.
വിമാന സുരക്ഷ: വിവര  ശേഖരണ കരാറില്‍ ഒപ്പിട്ടു

വിമാന സുരക്ഷ: വിവര ശേഖരണ കരാറില്‍ ഒപ്പിട്ടു

LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
ഖത്തറും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും തമ്മിലുള്ള കാരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ നിന്ന് ദോഹ: വിമാന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച് ഖത്തറും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും(ഈസ) തമ്മില്‍ കരാറിലെത്തി. കരാറിന്റെ ഒപ്പിടല്‍ ചടങ്ങിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതി പങ്കെടുത്തു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബെയ്, ഈസ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് കൈ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം ഖത്തര്‍ സിഎഎ ഇയു റാമ്പ് പരിശോധനാ പദ്ധതിയില്‍
error: Content is protected !!