Monday, January 20

Tag: ആളോഹരി ജലഉപഭോഗം

ഖത്തറിലെ ജല ഉപഭോഗം  ലോകത്തിലെ ഉയര്‍ന്ന നിരക്കില്‍

ഖത്തറിലെ ജല ഉപഭോഗം ലോകത്തിലെ ഉയര്‍ന്ന നിരക്കില്‍

GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS
ദോഹ: ഖത്തറിന്റെ ആളോഹരി ജല ഉപയോഗം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും പ്രതിദിനം ഒരാള്‍ 500 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്നതായും വിദഗ്ധര്‍. 'വരണ്ട ഭൂമിയിലെ വെള്ളം: നവീകരണം ജല സുരക്ഷയെ സഹായിക്കുമോ?' എന്ന വിഷയത്തില്‍ അടുത്തിടെ ദോഹയില്‍ നടന്ന സെമിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ ഫൗണ്ടേഷന്റെ റിസര്‍ച്ച്, ഡവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്റെ ഭാഗമായ ഖത്തര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കിലാണ് (ക്യുഎസ്ടിപി) ചര്‍ച്ച നടന്നത്. സ്വയം പര്യാപ്തതയിലേക്കുള്ള ഖത്തറിന്റെ യാത്രയില്‍ വിലയേറിയ വിഭവമാണ് ജലം. ഇതിന്റെ ആവശ്യങ്ങള്‍ അതിവേഗം വര്‍ധിച്ചുവരുകയാണ്. 2017 മുതല്‍ പ്രാദേശിക കാര്‍ഷിക ഉത്്പാദനം 400 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറിലെ സ്ഥിതിവിവരക്കണക്ക