Saturday, January 23ESTD 1934
Shadow

Tag: എ എഫ് സി ചാമ്പ്യന്‍സ് ലീഗ്

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: കിഴക്കന്‍ മേഖലാ മത്സരങ്ങളും ഖത്തറില്‍

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: കിഴക്കന്‍ മേഖലാ മത്സരങ്ങളും ഖത്തറില്‍

QATAR NEWS
ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ കിഴക്കന്‍ മേഖലാ മത്സരങ്ങള്‍ക്കും ഖത്തര്‍ വേദിയാകും. നേരത്തെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്ക് ഖത്തര്‍ വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു. കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു മത്സരങ്ങള്‍ നടന്നത്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ നടത്താന്‍ രാജ്യത്തിനായി. ഖത്തറിന്റെ സംഘാടന മികവിനും കോവിഡിനെ നേരിടാന്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് കിഴക്കന്‍ മേഖലാ മത്സരങ്ങളുടെയും വേദി ഖത്തറിലേക്ക് മാറ്റാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) തീരുമാനിച്...
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: പെര്‍സ്‌പോലിസും അല്‍നാസറും സെമിഫൈനലില്‍

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: പെര്‍സ്‌പോലിസും അല്‍നാസറും സെമിഫൈനലില്‍

QATAR NEWS
ജാസിം ബിന്‍ ഹമദ് സ്്‌റ്റേഡിയത്തില്‍ നടന്ന അല്‍നാസറും അല്‍അഹ്‌ലിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന്‌ ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തില്‍ ഇറാന്‍ ക്ലബ്ബ് പെര്‍സ്‌പോലിസും സഊദി അറേബ്യയുടെ അല്‍നാസറും സെമിഫൈനലില്‍. അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സഊദി ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അല്‍അഹ്‌ലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍നാസര്‍ സെമിഫൈനല്‍ യോഗ്യത നേടിയത്. 13-ാം മിനുട്ടില്‍ ഗോണ്‍സാലോ മാര്‍ട്ടിനെസും 55-ാം മിനുട്ടില്‍ അബ്ദുല് ...
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദ് പുറത്ത്, പെര്‍സ്‌പോലിസും അല്‍നാസറും ക്വാര്‍ട്ടറില്‍

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദ് പുറത്ത്, പെര്‍സ്‌പോലിസും അല്‍നാസറും ക്വാര്‍ട്ടറില്‍

QATAR 2022
എജ്യൂക്കേഷന്‍ സിറ്റി സ്്‌റ്റേഡിയത്തില്‍ നടന്ന അല്‍സദ്ദും പെര്‍സ്‌പോലിസും തമ്മിലുള്ള റൗണ്ട് 16 മത്സരത്തില്‍ നിന്ന്‌ ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തില്‍ ഖത്തറിന്റെ അല്‍സദ്ദ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഞായറാഴ്ച എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന റൗണ്ട് 16 മത്സരത്തില്‍ ഇറാന്‍ ക്ലബ്ബ് പെര്‍സ്‌പോലിസാണ് അല്‍സദ്ദിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആതിഥേയക്ലബ്ബിന്റെ തോല്‍വി. മത്സരം അധികസമയത്തേക്കു നീളുമെന്നുറപ്പിച്ച ഘട്ടത്തില്‍ 88-ാം മിനുട്ടില്‍ ഇസ അല്‍കാസിറാണ് പെര്‍സ്‌പോലിസിന്റെ വിജയഗോള്‍ നേടിയത്.മത്സരത്തില്‍ ആധിപത്യം സദ്ദിനായിരുന്നു. നിരവധി തവണ സദ്ദിന്റെ മുന്നേറ...
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍അഹ്‌ലിയും പഖ്തഖോറും ക്വാര്‍ട്ടറില്‍

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍അഹ്‌ലിയും പഖ്തഖോറും ക്വാര്‍ട്ടറില്‍

QATAR 2022
അല്‍ജനൂബ് സ്്‌റ്റേഡിയത്തില്‍ നടന്ന പഖ്തഖോറും ഇസ്‌തെഗ്‌ലാലും തമ്മിലുള്ള റൗണ്ട് 16 മത്സരത്തില്‍ നിന്ന്‌ ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തില്‍ സഊദി അറേബ്യയുടെ അല്‍അഹ്‌ലിയും ഉസ്ബകിസ്താന്റെ പഖ്്തഖോറും ക്വാര്‍ട്ടര്‍ ഫൈനലില്‍. അല്‍വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന റൗണ്ട് 16 മത്സരങ്ങളില്‍ അല്‍ അഹ്‌ലി പെനാലിറ്റി ഷൂട്ടൗട്ടില്‍ യുഎഇയുടെ ഷബാബ് അല്‍അഹ്‌ലിയെ പരാജയപ്പെടുത്തിയപ്പോള്‍ പഖ്തഖോര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇറാന്റെ ഇസ്‌തെഗ്‌ലാലിനെ മറികടന്നു. അല്‍അഹ്‌ലി ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം ആവേശകരമായിരുന്നു. ‘ഇരുടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയായതോടെയാണ് മത്...
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദിന് തോല്‍വി, ദുഹൈല്‍ പുറത്ത്‌

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദിന് തോല്‍വി, ദുഹൈല്‍ പുറത്ത്‌

QATAR NEWS
ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങളില്‍ ഖത്തറിന്റെ അല്‍സദ്ദ് റൗണ്ട് 16ലേക്ക് യോഗ്യത നേടിയപ്പോള്‍ മറ്റൊരു ആതിഥേയ ടീമായ അല്‍ദുഹൈല്‍ പുറത്തായി.വ്യാഴാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ അവസാന അല്‍സദ്ദ് ക്ലബ്ബിന് തോല്‍വി നേരിടേണ്ടിവന്നെങ്കിലും രണ്ടാംസ്ഥാനക്കാരായി റൗണ്ട് 16ലേക്ക് യോഗ്യത നേടി.ഇറാന്‍ ക്ലബ്ബായ സെപഹാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സദ്ദിനെ തോല്‍പ്പിച്ചത്. 14-ാം മിനുട്ടില്‍ റെസ മിര്‍സേയിയും 53-ാം മിനുട്ടില്‍ സജ്ജാദ് ഷഹ്ബസ്സദെഹ് എന്നിവരാണ് ഇറാന്‍ ക്ലബ്ബിനുവേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 82-ാം മിനുട്ടില്‍ ഹാഷിം അലിയാണ് അല്‍സദ്ദിന്റെ ആശ്വാസ ഗോള്‍ നേടിയത്.എജ്...
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: ഇറാഖ്, യുഎഇ ക്ലബ്ബുകള്‍ക്ക് വിജയം

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: ഇറാഖ്, യുഎഇ ക്ലബ്ബുകള്‍ക്ക് വിജയം

QATAR NATIONAL
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അല്‍അഹ്‌ലി- അല്‍ശുര്‍ത മത്സരത്തില്‍ നിന്ന്‌ ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ ഗ്രൂപ്പ് തല മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ ഇറാഖിന്റെ അല്‍ശുര്‍ത, യുഎഇയുടെ ഷബാബ് അല്‍അഹ്‌ലി ക്ലബ്ബുകള്‍ക്ക് വിജയം. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ സഊദി ക്ലബ്ബ് അല്‍അഹ്‌ലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അല്‍ശുര്‍ത പരാജയപ്പെടുത്തിയത്. 14-ാം മിനുട്ടില്‍ സാദ് നാതിഖ്, 65-ാം മിനുട്ടില്‍ മാസെന്‍ ഫയാദ് എന്നിവരാണ് ശുര്‍തയുടെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 56-ാം മിനുട്ടില്‍ മുഹമ്മദ് ...
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ ഖത്തറില്‍

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ ഖത്തറില്‍

QATAR 2022
ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ഗ്രൂപ്പ് ഘട്ടം മുതല്‍ സെമിഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഖത്തറില്‍ നടക്കുക. സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ മൂന്നുവരെയാണ് മത്സരങ്ങള്‍. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.ക്വാലാലംപൂരില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനാണ് ഖത്തറിന്റെ ആതിഥേയത്വം സംബന്ധിച്ച് തീരുമാനമെടുത്തത്. 2020ലെ എ.എഫ്.സി ക്ലബ് മത്സരങ്ങള്‍ കേന്ദ്രീകൃത വേദിയില്‍ പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധത എഎഫ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു.എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെയും എഎഫ്‌സി കപ്പിലെയും ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെയും എല്ലാ മത്സരങ്ങളും നടത്താനും തീരുമാനിച്ചിരു...
error: Content is protected !!