Friday, January 22ESTD 1934
Shadow

Tag: ഐസ്‌ക്രീം മേള

പല തരം, പല രുചി, വര, സംഗീതം; മുശൈരിബ് ഡൗണ്‍ടൗണ്‍ ഐസ്‌ക്രീം മേള ഇന്ന് രാത്രി കൂടി

പല തരം, പല രുചി, വര, സംഗീതം; മുശൈരിബ് ഡൗണ്‍ടൗണ്‍ ഐസ്‌ക്രീം മേള ഇന്ന് രാത്രി കൂടി

QATAR NEWS
ദോഹ: പല തരം ഫ്‌ളേവറുകളില്‍ ഐസ്‌ക്രീം നുണയാനും സംഗീതം നുകരാനും വരയാസ്വദിക്കാനും അവസരമൊരുക്കിയ ഐസ്‌ക്രീം മേളയ്ക്ക് ഇന്ന് സമാപനം. സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചതിനാല്‍ ഒരു പക്ഷെ മേള നീട്ടിയേക്കാമെന്ന് സംഘാടകര്‍ സൂചിപ്പിച്ചതായി ഐ ലൗവ് ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്തു. ദോഹയിലാദ്യമായി മുശൈരിബ് ഡൗണ്‍ടൗണില്‍ സംഘടിപ്പിക്കപ്പെട്ട അല്‍സിക്ക ഐസ്‌ക്രീം ഗോര്‍മെറ്റ് സ്ട്രീറ്റ് ആണ് ഇന്ന് രാത്രി 11 മണിയോടെ അവസാനിക്കുക. വൈകീട്ട് 4 മുതലാണ് തുടക്കമാവുക. മുശൈരിബ് ഡൗണ്‍ ടൗണിലെ സിക്കത്ത് വാദി മുശൈരിബിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഹരം പകരുന്ന മേള അരങ്ങേറുന്നത്. സംഗീത വിരുന്നും 17 ഖത്തരി-വിദേശി കലാകാരന്മാരുടെ ചിത്ര പ്രദര്‍ശനവും ലൈവ് ചിത്രരചനയുമെല്ലാം മേളയുടെ ഭാഗമാണ്. ചിത്രപ്രദര്‍ശനം നാ...
error: Content is protected !!