Wednesday, November 25ESTD 1934

Tag: കുവൈത്ത് അമീര്‍

കുവൈത്ത് അമീറിന് അമീറിന്റെ സന്ദേശം കൈമാറി

കുവൈത്ത് അമീറിന് അമീറിന്റെ സന്ദേശം കൈമാറി

QATAR NEWS
വിദേശകാര്യമന്ത്രിശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി ചര്‍ച്ച നടത്തിയപ്പോള്‍ ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഔദ്യോഗിക സന്ദര്‍ശനാര്‍ഥം കുവൈത്തില്‍. അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് സന്ദേശത്തിന്റെ ഉള്ളടക്കം. കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാല്‍ അല...
ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

BAHRAIN and GCC NEWS
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു ദോഹ: ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്തിലെത്തി ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തിയ ഡെപ്യൂട്ടി അമീര്‍ നേരിട്ട് അനുശോചനം അറിയിക്കുകയായിരുന്നു.രാജകുടുംബാംഗങ്ങളെയും റാങ്കിങ് ഉദ്യോഗസ്ഥരെയും അനുശോചനം അറിയിച്ചു. ഡെപ്യൂട്ടി അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധിസംഘവുമുണ്ടായിരുന്നു. നേരത്തെ കുവൈത്ത് വിമാനത്താവളത്തില്‍ കുവൈത്ത് അമീരി ദിവാന്‍ കാര്യങ്ങ...
അമീര്‍ കുവൈത്തില്‍; മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു

അമീര്‍ കുവൈത്തില്‍; മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു

BAHRAIN and GCC NEWS
ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുന്നു ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് സിറ്റിയിലെത്തി അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വിയോഗത്തില്‍ നേരിട്ട് അനുശോചനം അറിയിച്ചു. ബിലാല്‍ ബിന്‍ റബാഹ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖത്തര്‍ അമീര്‍ പങ്കെടുത്തു. അമീറിനെ അനുഗമിച്ച ഔദ്യോഗിക പ്രതിനിധിസംഘത്തിലെ അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഖത്തര്‍...
ഖത്തറിന് കുവൈത്ത് അമീറിന്റെ സന്ദേശം; അമീര്‍ കുവൈത്ത് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ഖത്തറിന് കുവൈത്ത് അമീറിന്റെ സന്ദേശം; അമീര്‍ കുവൈത്ത് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

QATAR NATIONAL
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ.അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹുമായി ചര്‍ച്ച നടത്തിയപ്പോള്‍ ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ.അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകുന്നേരം അല്‍ബഹര്‍ പാലസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ സന്ദേശം അദ്ദേഹം അമീറിനെ അറിയിച്ചു. പരസ്പര താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ക്കു പുറമേ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളുമായി ബന്ധപ്പെട്ടതായിരുന്നു സ...
‘ഗള്‍ഫ് പ്രതിസന്ധി: കുവൈത്ത്  മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു’

‘ഗള്‍ഫ് പ്രതിസന്ധി: കുവൈത്ത് മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു’

QATAR NATIONAL, Uncategorized
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കുവൈത്ത് അമീര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ഖത്തര്‍. അതേസമയം സഊദിയുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കപ്പെട്ടതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബറില്‍ സഊദിയുമായി ചര്‍ച്ച തുടങ്ങിയപ്പോള്‍ ധാരണയിലെത്താനാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ തന്നെ രണ്ട് മാസത്തിന് ശേഷം സഊദി ചര്‍ച്ച നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ബ്രസല്‍സില്‍ പറഞ്ഞു. കുവൈത്ത് നടത്തുന്ന ഏതൊരു മധ്യസ്ഥശ്രമങ്ങളെയും ഖത്തര്‍ ഇപ്പോഴും സ്വാഗതം ചെയ്യുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍...
error: Content is protected !!