Monday, January 20

Tag: ഖത്തര്‍

വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഖത്തറിനും ഒമാനും വിജയം

വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഖത്തറിനും ഒമാനും വിജയം

GCC NEWS, QATAR NATIONAL, QATAR NEWS, Uncategorized
ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഒമാന്‍, ഖത്തര്‍, കുവൈത്ത് ടീമുകള്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ ദോഹ: വനിതാ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് വിജയവും തോല്‍വിയും. ആദ്യ മത്സരത്തില്‍ ഒമാനോടു പരാജയപ്പെട്ട ഖത്തര്‍ രണ്ടാംമത്സരത്തില്‍ കുവൈത്തിനെ പരാജയപ്പെടുത്തി. 12,500സീറ്റിങ് കപ്പാസിറ്റിയുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റായാണ് വിഭാവനം ചെയ്തതെങ്കിലും സാങ്കേതികകാരണങ്ങളെത്തുടര്‍ന്ന് ചൈന അവസാനനിമിഷം പിന്‍മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ത്രിരാഷ്ട്ര ടൂര്‍ണമെന്റ് എന്ന രീതിയിലേക്ക് മത്സരങ്ങള്‍ പുനക്രമീകരിക്കുകയായിരുന്നു. ഖത്
ചതുര്‍രാഷ്ട്ര  വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഇ് ഖത്തര്‍-ഒമാന്‍

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഇ് ഖത്തര്‍-ഒമാന്‍

QATAR NATIONAL
ഖത്തര്‍ ടീമംഗങ്ങളും ഒഫീഷ്യല്‍സും ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം ദോഹ: ചതുര്‍രാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഇ് ദോഹയില്‍ തുടക്കം.12,500സീറ്റിങ് കപ്പാസിറ്റിയുള്ള ഏഷ്യന്‍ടൗണിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഇു രണ്ടു മത്സരങ്ങള്‍. ഉച്ചക്ക് ഒിനു നടക്കു ആദ്യ മത്സരത്തില്‍ ഖത്തര്‍ വനിതകള്‍ ഒമാനെയും വൈകുരേം 5.30ന് നടക്കു മത്സരത്തില്‍ കുവൈത്ത് ചൈനെയെയും നേരിടും. നാളെ രാവിലെ പത്തിന് ഖത്തര്‍ കുവൈത്തിനെയും ഉച്ചക്ക് മൂിന് ഒമാന്‍ ചൈനയെയും നേരിടും. 19ന് ഞായറാഴ്ച രാവിലെ പത്തിന് കുവൈത്ത് ഒമാനെയും ഉച്ചക്ക് മൂിന് ഖത്തര്‍ ചൈനയെയും നേരിടും. റൗണ്ട് റോബിന്‍, നോക്കൗ'് രീതിയിലാണ് മ
ശക്തമായ  കാറ്റിന് സാധ്യത; മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

QATAR NATIONAL
ദോഹ: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ ശക്തമായ കാറ്റും പൊടിപടലങ്ങളും അനുഭവപ്പെട്ടു. പല സ്ഥലങ്ങളിലും ദൃശ്യപരത കുറഞ്ഞു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രത്യേകിച്ചും ഉംബാബില്‍ ശക്തമായ കാറ്റ് വീശുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ വകുപ്പിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കാറ്റു ഇന്നും ശക്തമായി വീശാനിടയുണ്ട്. ഇന്നലെ ഉംബാബില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ നോട്ടിക്കല്‍ മൈലായിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊടി നിറഞ്ഞ കാലാവസ്ഥയില്‍ ആരോഗ്യ ഉപദേശങ്ങള്‍ പിന്തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വടക്കന്‍ മേഖലകളില്‍ പൊടിപടലത്തിന്റെ സ്വാധീനം കാണുന്നുണ്ടെന്നും അതിന്റെ ആഘാതം രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളെയും ബാധിക്കാനിടയുണ്
സുല്‍ത്താന്‍ ഖാബൂസിന് വിട

സുല്‍ത്താന്‍ ഖാബൂസിന് വിട

GCC NEWS
ഹൈതം ബിന്‍ താരിഖ് അല്‍സഈദി പുതിയ ഭരണാധികാരി ഖത്തറില്‍ മൂന്നു ദിവസം ദുഃഖാചരണം സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലത്ത് ഒമാന്‍ എല്ലാ മേഖലകളിലും വിപ്ലവകരമായ പുരോഗതി കൈവരിച്ചു. അദ്ദേഹത്തിന്റെ സത്കര്‍മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്കട്ടെ. അദ്ദേഹത്തിന്റെ ആത്മാവ് വിശ്വാസികളുടേയും രക്തസാക്ഷികളുടേയും കൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കട്ടെ. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മസ്‌ക്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മയ്യിത്ത് ഖബറടക്കി. ഗാലയിലെ ഖബര്‍സ്ഥാനിലാണ് സുല്‍ത്താനെ ഖബറടക്കിയത്. ആധുനിക ഒമാന്റെ ശില്‍പിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 79-ാം വയസ്സിലാണ് നിര്യാതനായത്. 2014 മുതല്‍ അര്‍ബുദത്
വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യത:  ഖത്തര്‍- ചൈന സെമി ഇന്ന്

വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍- ചൈന സെമി ഇന്ന്

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ ഖത്തര്‍ ടീമിന്റെ ആഹ്ലാദം ദോഹ: ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള വോളിബോള്‍ ഏഷ്യന്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ ഖത്തര്‍ ഇന്ന് ചൈനയെ നേരിടും. തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായാണ് ഖത്തര്‍ സെമിയിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഖത്തര്‍ രണ്ടാംദിവസം ഓസ്‌ട്രേലിയയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടു വിജയങ്ങളുമായി ആറുപോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് ഖത്തര്‍. എന്നാല്‍ മൂന്നാം മത്സരത്തില്‍ കൊറിയയോട് ഖത്തറിന് പരാജയം രുചിക്കേണ്ടിവന്നു. ചൈനയിലെ ജിയാങ്‌മെന്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് മത്സരങ്ങള്‍. ഗ്രൂപ്പ് ബി മത്സരത്തില്‍ 25-
യുഎസ്-ഇറാന്‍ പ്രതിസന്ധി കുറക്കാനാണ് ആഗ്രഹിക്കുന്നത്: വിദേശകാര്യമന്ത്രി

യുഎസ്-ഇറാന്‍ പ്രതിസന്ധി കുറക്കാനാണ് ആഗ്രഹിക്കുന്നത്: വിദേശകാര്യമന്ത്രി

QATAR NATIONAL, QATAR NEWS
മേഖലയില്‍ നല്ല അയല്‍പക്ക ബന്ധമാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത് ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രതിസന്ധി നിര്‍വീര്യമാക്കുന്നതിനാണ് ഖത്തര്‍ സജീവമായി ആഗ്രഹിക്കുന്നതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ഈ മേഖല കുറച്ചുകാലമായി തീവ്രമായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് കാണുന്നത്. ബാഗ്്ദാദിലെ യുഎസ് എംബസി ആക്രമണ ശ്രമങ്ങളും കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി ഇറാനിയന്‍, ഇറാഖി സൈനിക നേതാക്കളെ ലക്ഷ്യമിട്ടും തീവ്രതയുടെ പുതിയ വഴിത്തിരിവാണെന്നതില്‍ സംശയമില്ലെന്നും അല്‍അറബി അല്‍ജദീദ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. മേഖലയുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളാണ് എല്ലാ പരിഗണനകള്&#
ചതുര്‍രാഷ്ട്ര  വനിതാ ട്വന്റി  20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍

COLUMNS, GCC NEWS, QATAR NATIONAL, QATAR NEWS
ദോഹ: ഖത്തര്‍ രാജ്യാന്തര വനിതാ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമേകുന്നു. നാലു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ജനുവരി 16ന് തുടക്കമാകും. ആതിഥേയരായ ഖത്തറിനു പുറമെ ചൈന, കുവൈത്ത്്, ഒമാന്‍ ടീമുകളാണ് മത്സരിക്കുക. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനാണ്(ക്യുസിഎ) ചാമ്പ്യന്‍ഷിപ്പിനു ചുക്കാന്‍ പിടിക്കുന്നത്. അടുത്തിടെ പ്രഥമ ഖത്തര്‍ ടി10 രാജ്യാന്തര ലീഗ് സംഘടിപ്പിച്ചിരുന്നു. രാജ്യാന്തര താരങ്ങള്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനു തൊട്ടുപിന്നാലെയാണ് വനിതാ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ്. 12,500സീറ്റിങ് കപ്പാസിറ്റിയുള്ള ഏഷ്യന്‍ടൗണിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ജനുവരി 22വരെയാണ് മത്സരങ്ങള്‍. റൗണ്ട് റോബിന്‍
പ്രതീക്ഷകളോടെ 2020ലേക്ക് ഖത്തര്‍

പ്രതീക്ഷകളോടെ 2020ലേക്ക് ഖത്തര്‍

COLUMNS, GCC NEWS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS, Uncategorized
ആര്‍ റിന്‍സ് ദോഹ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ച 2019നുശേഷം ഏറെ പ്രതീക്ഷയോടെയും പുതിയ വികസന സ്വപ്‌നങ്ങളോടയുമാണ് ഖത്തര്‍ 2020ലേക്ക് കടക്കുന്നത്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നുണ്ടെങ്കിലും അതൊന്നും ബാധിക്കാത്തവിധത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. രാജ്യാന്തരതലത്തില്‍ ഖത്തറിന്റെ പേരും പ്രശസ്തിയും മുന്‍ുപൊന്നും ഉണ്ടായിട്ടില്ലാത്ത വിധം വര്‍ധിക്കുന്നതിനാണ് 2019 സാക്ഷിയായത്. കായികതലസ്ഥാനമെന്ന പേര് അന്വര്‍ഥമാക്കുന്ന വിധത്തില്‍ സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്കാണ് രാജ്യം 2019ല്‍ ആതിഥേയത്വംവഹിച്ചത്. ഏഷ്യന്‍ അത്‌ലറ്റിക്‌സും ലോക അത്‌ലറ്റിക്‌സും ലോക ബീച്ച് ഗെയിംസും ഗള്‍ഫ് കപ്പും ഫിഫ ക്ലബ്ബ് ലോകകപ്പും ഉദാഹരണങ്ങള്‍ മാത്രം. കൂടു
ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍ ഗ്രൂപ്പ് ബിയില്‍

ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍ ഗ്രൂപ്പ് ബിയില്‍

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS
ദുഹൈല്‍ ഹാന്‍ഡ്‌ബോള്‍ സ്‌പോര്‍ട്‌സ് ഹാളില്‍ കഴിഞ്ഞദിവസം നടന്ന ഖത്തര്‍- ഇറാന്‍ സൗഹൃദ മത്സരത്തില്‍ നിന്ന് ദോഹ: അടുത്തവര്‍ഷം ജനുവരി 16 മുതല്‍ 27വരെ കുവൈത്തില്‍ നടക്കുന്ന ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ഗ്രൂപ്പ് ബിയില്‍. 2021ല്‍ ഈജിപ്തില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്. ഗ്രൂപ്പ് ബിയില്‍ ഖത്തറിനു പുറമെ ജപ്പാന്‍, ചൈന ടീമുകളുമുണ്ടാകും. ജനുവരി 16ന് ചൈനക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എയില്‍ ബഹ്‌റൈന്‍, ഇറാന്‍, ന്യൂസിലന്റ് ടീമുകളും ഗ്രൂപ്പ് സിയില്‍ ദക്ഷിണ കൊറിയ, സഊദി അറേബ്യ, ഓസ്‌ട്രേലിയ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ആതിഥേയരായ കുവൈത്ത്, യുഎ
സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ഖത്തറിന്റെ പങ്ക് പ്രശംസനീയമെന്ന് മെക്‌സിക്കോ

സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ഖത്തറിന്റെ പങ്ക് പ്രശംസനീയമെന്ന് മെക്‌സിക്കോ

QATAR NATIONAL, QATAR NEWS
ദോഹ:പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലും മധ്യസ്ഥതയിലും ഖത്തറിന്റെ പ്രത്യേക പങ്ക് പ്രശംസനീയമാണെന്ന് മെക്‌സിക്കോ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി മാര്‍ത്ത ഡെല്‍ഗാഡോ പറഞ്ഞു. തന്റെ രാജ്യവും ഒരേ തത്വങ്ങളും മൂല്യങ്ങളുമാണ് പിന്തുടരുന്നത്. പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുക, എല്ലാവരും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിനായി പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍- അവര്‍ വിശദീകരിച്ചു. ദോഹ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ പ്രാദേശിക അറബിപത്രം അല്‍ശര്‍ഖിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. എല്ലാ മേഖലകളിലും ഖത്തറുമായി ബന്ധം ശക്തിപ്പെടുത്താന്‍ മെക്‌സിക്കോ താല്‍പര്യപ്പെ