Wednesday, November 25ESTD 1934

Tag: ഡെപ്യൂട്ടി അമീര്‍

ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

BAHRAIN and GCC NEWS
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു ദോഹ: ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്തിലെത്തി ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തിയ ഡെപ്യൂട്ടി അമീര്‍ നേരിട്ട് അനുശോചനം അറിയിക്കുകയായിരുന്നു.രാജകുടുംബാംഗങ്ങളെയും റാങ്കിങ് ഉദ്യോഗസ്ഥരെയും അനുശോചനം അറിയിച്ചു. ഡെപ്യൂട്ടി അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധിസംഘവുമുണ്ടായിരുന്നു. നേരത്തെ കുവൈത്ത് വിമാനത്താവളത്തില്‍ കുവൈത്ത് അമീരി ദിവാന്‍ കാര്യങ്ങ...
അമീറിന്റെ അധ്യക്ഷതയില്‍ ഉന്നത സാമ്പത്തിക സമിതി ചേര്‍ന്നു

അമീറിന്റെ അധ്യക്ഷതയില്‍ ഉന്നത സാമ്പത്തിക സമിതി ചേര്‍ന്നു

LATEST NEWS, QATAR NATIONAL, QATAR NEWS
സാമ്പത്തിക, നിക്ഷേപ ഉന്നതാധികാര സമിതിയുടെ യോഗത്തിന് സമിതി ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചപ്പോള്‍ ദോഹ: സാമ്പത്തിക, നിക്ഷേപ ഉന്നതാധികാര സമിതിയുടെ ഈ വര്‍ഷത്തെ അഞ്ചാമത് യോഗത്തിന് സമിതി ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു. സമിതി ഉപാധ്യക്ഷനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, സമിതിയിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ അമീരി ദീവാനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യ...
ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍  സുപ്രീംകമ്മിറ്റി വിലയിരുത്തി

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ സുപ്രീംകമ്മിറ്റി വിലയിരുത്തി

LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയറക്ടര്‍ബോര്‍ഡ് യോഗം വിലയിരുത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഫിഫ ലോകകപ്പ് പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. അമീരിദിവാനിലായിരുന്നു യോഗം. 2019ല്‍ ബോര്‍ഡിന്റെ മൂന്നാംയോഗമാണ് ഇന്നലെ ചേര്‍ന്നത്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡ് വൈസ് ചെയര്‍മാനും അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവുമായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡംഗവും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും മറ്...
error: Content is protected !!