Friday, February 21

Tag: തണുപ്പ്

തണുപ്പ് പ്രതിരോധിക്കാന്‍ കരിയും  തടിക്കഷണങ്ങളും കത്തിക്കല്ലേ…

തണുപ്പ് പ്രതിരോധിക്കാന്‍ കരിയും തടിക്കഷണങ്ങളും കത്തിക്കല്ലേ…

QATAR NATIONAL
ദോഹ: രാജ്യത്ത് തണുപ്പേറുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ദ്ധര്‍. തണുപ്പിനെ പ്രതിരോധിക്കുന്നതിനായി റൂമുകള്‍ ഉള്‍പ്പടെ ഇന്‍ഡോര്‍, അടച്ചിട്ട സ്ഥലങ്ങളില്‍ കരി, തടിക്കഷണങ്ങള്‍ ഉള്‍പ്പടെയുള്ള കത്തിക്കുന്നതിനെതിരെ എച്ച്എംസിയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. കരിയും മരക്കഷണങ്ങളും കത്തിക്കുമ്പോള്‍ രൂപപ്പെടുന്ന വാതകത്തില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തലച്ചോറിന് അപടകമുണ്ടാകാനും മരണത്തിനുവരെ കാരണമാകുമെന്നും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിറമില്ലാത്തതും ഗന്ധമില്ലാത്തതും രുചിയില്ലാത്തതും വായുവിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതുമായ വിഷവാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. കാര്‍ബണ്
തണുപ്പിന് കാഠിന്യമേറി;  താപനില കുറയുന്നു

തണുപ്പിന് കാഠിന്യമേറി; താപനില കുറയുന്നു

LATEST NEWS, QATAR NATIONAL
ദോഹ: ഖത്തറില്‍ തണുപ്പിന് കാഠിന്യമേറി. വരുംദിവസങ്ങളിലും ശൈത്യകാല കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ബാധിക്കുന്ന ശൈത്യകാല കാലാവസ്ഥ വരുംദിവസങ്ങളില്‍ പ്രത്യേകിച്ചും രാത്രിയിലും അതിരാവിലെയും തുടരും. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ചില പ്രദേശങ്ങളില്‍ കുറഞ്ഞ താപനില പത്ത് ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയാകാന്‍ സാധ്യതയുണ്ട്. ഇന്നു വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെ ചാറ്റല്‍ മഴക്കും വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ സമുദ്ര മുന്നറിയിപ്പുകള്‍ ബാധകമാണ്. കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേന കാലാവസ