Saturday, January 23ESTD 1934
Shadow

Tag: ഫിഫ കോണ്‍ഗ്രസ്

‘മബ്‌റൂഖ് ഖത്തര്‍’ തൊഴില്‍ പരിഷ്‌കരണങ്ങളെ പ്രശംസിച്ച് ഇന്‍ഫന്റിനോ

‘മബ്‌റൂഖ് ഖത്തര്‍’ തൊഴില്‍ പരിഷ്‌കരണങ്ങളെ പ്രശംസിച്ച് ഇന്‍ഫന്റിനോ

QATAR 2022
70-ാമത് ഫിഫ കോണ്‍ഗ്രസില്‍ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ സംസാരിക്കുന്നു ദോഹ: ഖത്തറിന്റെ തൊഴില്‍ പരിഷ്‌കരണങ്ങളെ പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. 70-ാമത ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെയാണ് ഖത്തര്‍ നടപ്പാക്കിയ തൊഴില്‍ പരിഷ്‌കരണങ്ങളെ ഇന്‍ഫന്റിനോ പ്രശംസിച്ചത്. മബ്‌റൂഖ് ഖത്തര്‍ എന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നതിനും അദ്ദേഹം വിശദീകരണം നല്‍കി. ഖത്തര്‍ അടുത്തിടെ കഫാല സംവിധാനം എടുത്തുകളഞ്ഞതായി ഇന്‍ഫന്റിനോ ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്ക് സ്വതന്ത്രമായ തൊഴില്‍മാറ്റം ഉറപ്പാക്കുന്നതാണിത്.അതുപോലെതന്നെ തൊഴിലാളികള്‍ക്കായി മിനിമം വേതനവും നടപ്പാക്കി. ഇതൊരു നാഴികക്കല്ലാണ്. ഗെയിംചെയ്ഞ്ചറാണ്. രാജ്യാന്തര തൊഴിലാളി സംഘടനയാണ് ഖത്തറിന്റെ നടപടികളെ...
70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു

70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു

QATAR NEWS
70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തപ്പോള്‍ ദോഹ: 70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രതിനിധിസംഘം പങ്കെടുത്തു. ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കോണ്‍ഗ്രസില്‍ ഖത്തറിനെ നയിച്ചത്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. ക്യുഎഫ്എ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഹനി ബല്ലന്‍, സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍അന്‍സാരി എന്നിവരും പങ്കെടുത്തു. ...
error: Content is protected !!