Monday, August 10ESTD 1934

Tag: മഞ്ഞുരുകുന്നു

മഞ്ഞുരുകുന്നു; ഉപരോധ രാജ്യങ്ങള്‍ ഫുട്ബാള്‍ കളിക്കാന്‍ ഖത്തറിലേക്ക്

മഞ്ഞുരുകുന്നു; ഉപരോധ രാജ്യങ്ങള്‍ ഫുട്ബാള്‍ കളിക്കാന്‍ ഖത്തറിലേക്ക്

BAHRAIN and GCC NEWS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: ഖത്തറുമായി മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ നല്കി സഊദിയും യു എ ഇയും ബഹറൈനും. ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മൂന്നു രാജ്യങ്ങളും പങ്കെടുക്കുന്നു. 2017 ജൂണ്‍ 17ന് ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ ഖത്തറിലെത്തുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് ഖത്തറില്‍ കളിക്കാന്‍ തീരുമാനിച്ചതെന്ന് സഊദിയില്‍ നിന്നുള്ള അറബ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുകയെന്ന് കരുതിയ ടൂര്‍ണമെന്റിലേക്ക് മൂന്ന് രാജ്യങ്ങള്‍ കൂടി എത്തിയതോടെ ടീമുകളുടെ എണ്ണം എട്ടായി. ഉ...
error: Content is protected !!