Friday, January 22ESTD 1934
Shadow

Tag: യൂസുഫ് അന്‍സാരി

അറബ് റഫറന്‍സ് ഗ്രന്ഥങ്ങളുടെ ചങ്ങാതി യൂസുഫ് അന്‍സാരി നാട്ടിലേക്ക് മടങ്ങി

അറബ് റഫറന്‍സ് ഗ്രന്ഥങ്ങളുടെ ചങ്ങാതി യൂസുഫ് അന്‍സാരി നാട്ടിലേക്ക് മടങ്ങി

QATAR NEWS
ദോഹ: നജ്മയില്‍ സൂഖ് ഹറാജിനടുത്തൊരു പള്ളിയുണ്ട്. ആ പള്ളിയോടു ചേര്‍ന്നൊരു താമസ കേന്ദ്രവും.അതിനകത്തേക്ക് കടന്നു ചെല്ലുന്നവര്‍ ഏറെ അതിശയത്തോടെ നോക്കുക അവിടെ കാണുന്ന പുസ്‌കത ശേഖരങ്ങളാണ്. അറേബ്യന്‍ വിജ്ഞാനത്തിലെ കനപ്പെട്ട മുത്തുകള്‍ ഒളിപ്പിച്ചു വെച്ച വോള്യങ്ങളടങ്ങിയ പുസ്തകങ്ങള്‍ക്കൊരു ചങ്ങാതിയുണ്ട്, യൂസുഫ് അന്‍സാരി.കാല്‍നൂറ്റാണ്ടു കാലത്തെ ഖത്തര്‍ പ്രവാസത്തിനിടയില്‍ അറേബ്യന്‍ വിജ്ഞാന ലോകത്തെ കനപ്പെട്ട ഗ്രന്ഥങ്ങളെ തന്നോടൊപ്പം ചേര്‍ത്തുവെച്ച അന്‍സാരി നാട്ടിലേക്ക് മടങ്ങി. ഇക്കാലത്തിനിടയില്‍ ചെറുതും വലുതുമായ 23 പുസ്തകങ്ങള്‍ രചിക്കുകയും നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയുമാണ് അദ്ദേഹം ഖത്തറില്‍ നിന്നും തിരികെപ്പോയത്.തന്നേക്കാളേറെ ഗ്രന്ഥങ്ങള്‍ സൗകര്യത്തോടെ സൂക...
യൂസുഫ് അന്‍സാരിക്ക് യാത്രയയപ്പ് നല്‍കി

യൂസുഫ് അന്‍സാരിക്ക് യാത്രയയപ്പ് നല്‍കി

QATAR NEWS
യൂസുഫ് അന്‍സാരിക്ക് ഉപഹാരം കൈമാറുന്നു ദോഹ: ദീര്‍ഘകാല പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വാഗ്മിയും എഴുത്തുകാരനുമായ യൂസുഫ് അന്‍സാരിക്ക് ചന്ദ്രിക ഖത്തര്‍ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ റസിഡന്റ് എഡിറ്റര്‍ അശ്റഫ് തൂണേരി ഉപഹാരം കൈമാറി. ചന്ദ്രിക മാര്‍ക്കറ്റിംഗ് ഹെഡ് ഫൈസല്‍ എ ടി, സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ്ജ് ഷഫീഖ് കടലുണ്ടിനഗരം, ഓഫീസ് അഡ്മിന്‍ വിഷ്ണുദാസ്, ബഷീര്‍ നന്മണ്ട സംബന്ധിച്ചു. ...
error: Content is protected !!