Wednesday, November 25ESTD 1934

Tag: വിദേശകാര്യ മന്ത്രി

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

World
അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ വിര്‍ച്വല്‍ രീതിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ലയും താലിബാനുവേ്ണ്ടി രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരദാറും പങ്കെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എ...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങളെന്ന് വിദേശകാര്യ മന്ത്രി

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങളെന്ന് വിദേശകാര്യ മന്ത്രി

QATAR NATIONAL
ദോഹ: മൂന്നുവര്‍ഷമായി നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ചകളോടു ഖത്തറിന് തുറന്ന സമീപനമാണെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. പുതിയ ശ്രമങ്ങള്‍ ഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചര്‍ച്ചകള്‍ക്ക് ഖത്തര്‍ സന്നദ്ധമാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും പത്തു ചുവടുകള്‍ ഉപയോഗിച്ച് ഓരോ ചുവടും മുന്നോട്ടുകൊണ്ടുപോകാന്‍ തയാറാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പറയവെ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഗള്‍ഫ് പ്രതിസന്ധി നാലാം വര്‍ഷത്തിലേക്ക് കടക്കവെ അല്‍ജസീറക്കു നല്‍കിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യങ്ങള്‍ വ്യക്ത...
ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നത് ഖത്തര്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി

ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നത് ഖത്തര്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി

QATAR NATIONAL
ശൈഖ് മുഹമ്മദ് അല്‍താനി ദോഹ: ഫലസ്തീന്‍ ജനതയെ ഖത്തര്‍ പിന്തുണക്കുന്നത് തുടരുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഖത്തര്‍ 1.2 ബില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ട്. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സഹായം ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന കോണ്‍ടാക്റ്റ് കമ്മിറ്റിയുടെ വിര്‍ച്വല്‍ മിനിസ്റ്റീരിയല്‍ യോഗത്തില്‍ പങ്കെടുക്കവെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സഹോദര ഫലസ്തീന്‍ ജനതക്കായി ഖത്തര്‍ അടുത്തിടെ 150 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം കോവിഡ് മഹാമാരിയെ നേരിടാന്‍ നീക്കിവെച്ചിട്ടുണ്ട്. കോണ...
ഗള്‍ഫ് പ്രതിസന്ധി: ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഖത്തര്‍

ഗള്‍ഫ് പ്രതിസന്ധി: ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഖത്തര്‍

QATAR NATIONAL
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. അത്തരം ചര്‍ച്ചകളുണ്ടാകുമ്പോള്‍ ഭാവിയില്‍ എന്തെങ്കിലും തര്‍ക്കങ്ങളില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് കരാറിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ എന്തെങ്കിലുമൊരു സംഘര്‍ഷമുണ്ടായാല്‍ കുട്ടികളും ഭാവിയിലെ കുട്ടികളും ഇരകളാകാന്‍ പാടില്ല.ഇതു ഖത്തറിന്റെ താല്‍പര്യത്തിനു മാത്രമല്ല, മുഴുവന്‍ മേഖലയുടെയും താല്‍പര്യത്തിനു വേണ്ടിയാണ്. ഓരോ രാജ്യത്തിനും മറ്റു രാജ്യങ്ങളോടുള്ള ഉത്തരവാദിത്വം വ്യക്തമായി പറയുന്ന ഒറു കരാര്‍ ഉണ്ടായിരിക്കണമെന്ന് ഖത്തര്‍ വിശ്വസിക്കുന്നതായു...
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ ശക്തമായ നിലയില്‍: വിദേശകാര്യമന്ത്രി

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ ശക്തമായ നിലയില്‍: വിദേശകാര്യമന്ത്രി

QATAR NATIONAL
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി ദോഹ: രാജ്യത്തിന്റെ ആഭ്യന്തര വിദേശ നയത്തിന്റെ കാതലെന്നത് മാനുഷിക വികസനമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ ഖത്തര്‍ ശക്തമായ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ ഫോറിന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിര്‍ച്വല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദേശനയം, ഗള്‍ഫ് മേഖലയിലെ രാജ്യാന്തര നയതന്ത്രം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിദേശകാര്യമന്ത്രി പങ...
കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഖത്തര്‍

കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഖത്തര്‍

QATAR NATIONAL
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കുകയും സഹകരിക്കുകയും വേണമെന്ന് ഖത്തര്‍. കോവിഡ്-19ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ആഹ്വാനം ചെയ്തു.ലോക സാമ്പത്തിക ഫോറത്തിന്റെ കോവിഡ് ആക്ഷന്‍ പ്ലാറ്റ്‌ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കോവിഡിനെ പരാജയപ്പെടുത്തുന്നത് എങ്ങനെ, ആഗോള തലത്തില്‍ ജനങ്ങളുടെ സംരക്ഷണം എങ്ങനെ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. കോവിഡ്-19ന്റെ ആദ്യ ദിനം മുതല്‍ പൗരന്മാരുടേയും പ്രവാസികളുടേയും ആരോഗ്യസുരക്ഷക...
കോവിഡ് പ്രതിരോധം:  തീരുമാനങ്ങള്‍ എല്ലാവരും  പാലിക്കണമെന്ന് വിദേശകാര്യമന്ത്രി

കോവിഡ് പ്രതിരോധം: തീരുമാനങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് വിദേശകാര്യമന്ത്രി

QATAR NEWS
ദോഹ: കൊറോണ വൈറസിന്റെ(കോവിഡ്-19) അപകടത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി രാവും പകലും സേവനം തുടരുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലെ ജീവനക്കാര്‍ക്കും നന്ദി പറയുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ എല്ലാവരും അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകം ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസിന്റെ ഭീഷണി നേരിടാന്‍ സംഘടിത ശ്രമങ്ങളും സമൂഹങ്ങളും സര്‍ക്കാരുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. വൈറസിന്റെ വ്യാപനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യം പുറപ്പെടുവിച്ച നിര്‍ദ്ദ...
‘ഗള്‍ഫ് പ്രതിസന്ധി: കുവൈത്ത്  മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു’

‘ഗള്‍ഫ് പ്രതിസന്ധി: കുവൈത്ത് മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു’

QATAR NATIONAL, Uncategorized
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കുവൈത്ത് അമീര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ഖത്തര്‍. അതേസമയം സഊദിയുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കപ്പെട്ടതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബറില്‍ സഊദിയുമായി ചര്‍ച്ച തുടങ്ങിയപ്പോള്‍ ധാരണയിലെത്താനാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ തന്നെ രണ്ട് മാസത്തിന് ശേഷം സഊദി ചര്‍ച്ച നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ബ്രസല്‍സില്‍ പറഞ്ഞു. കുവൈത്ത് നടത്തുന്ന ഏതൊരു മധ്യസ്ഥശ്രമങ്ങളെയും ഖത്തര്‍ ഇപ്പോഴും സ്വാഗതം ചെയ്യുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍...
error: Content is protected !!