Wednesday, November 25ESTD 1934

Tag: ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി

ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

BAHRAIN and GCC NEWS
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു ദോഹ: ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്തിലെത്തി ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തിയ ഡെപ്യൂട്ടി അമീര്‍ നേരിട്ട് അനുശോചനം അറിയിക്കുകയായിരുന്നു.രാജകുടുംബാംഗങ്ങളെയും റാങ്കിങ് ഉദ്യോഗസ്ഥരെയും അനുശോചനം അറിയിച്ചു. ഡെപ്യൂട്ടി അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധിസംഘവുമുണ്ടായിരുന്നു. നേരത്തെ കുവൈത്ത് വിമാനത്താവളത്തില്‍ കുവൈത്ത് അമീരി ദിവാന്‍ കാര്യങ്ങ...
അമീറിന്റെ അധ്യക്ഷതയില്‍ സുപ്രീം  സാമ്പത്തിക കൗണ്‍സില്‍ ചേര്‍ന്നു

അമീറിന്റെ അധ്യക്ഷതയില്‍ സുപ്രീം സാമ്പത്തിക കൗണ്‍സില്‍ ചേര്‍ന്നു

LATEST NEWS, QATAR NATIONAL
ഭക്ഷ്യോത്പാദന, സ്വതന്ത്ര മേഖലാ പദ്ധതികള്‍ ചര്‍ച്ച ചെയ്തു ദോഹ: സാമ്പത്തിക, നിക്ഷേപ ഉന്നതാധികാര സമിതിയുടെ ഈ വര്‍ഷത്തെ പ്രഥമ യോഗത്തിന് സമിതി ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു. സമിതി ഉപാധ്യക്ഷനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി, സമിതിയിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ അമീരി ദീവാനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയുമായി ബന്ധപ്പെട്ട ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഊര്‍ജ നിക്ഷേ...
വിമാന ദുരന്തം: അമീര്‍  അനുശോചിച്ചു

വിമാന ദുരന്തം: അമീര്‍ അനുശോചിച്ചു

BAHRAIN and GCC NEWS, COLUMNS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
ദോഹ: ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉക്രെയ്‌നിയന്‍ യാത്രാവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചിച്ചു. ഇറാന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റൂഹാനി, ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി എന്നിവര്‍ക്ക് അമീര്‍ അനുശോചന സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇരുവരെയും അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉക്രെയ്ന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോന്‍ചാരുകിന് അനുശോചനസന്ദേശം അയച്ചു. ...
അമീറിന്റെ അധ്യക്ഷതയില്‍ ഉന്നത സാമ്പത്തിക സമിതി ചേര്‍ന്നു

അമീറിന്റെ അധ്യക്ഷതയില്‍ ഉന്നത സാമ്പത്തിക സമിതി ചേര്‍ന്നു

LATEST NEWS, QATAR NATIONAL, QATAR NEWS
സാമ്പത്തിക, നിക്ഷേപ ഉന്നതാധികാര സമിതിയുടെ യോഗത്തിന് സമിതി ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചപ്പോള്‍ ദോഹ: സാമ്പത്തിക, നിക്ഷേപ ഉന്നതാധികാര സമിതിയുടെ ഈ വര്‍ഷത്തെ അഞ്ചാമത് യോഗത്തിന് സമിതി ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു. സമിതി ഉപാധ്യക്ഷനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, സമിതിയിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ അമീരി ദീവാനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യ...
ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍  സുപ്രീംകമ്മിറ്റി വിലയിരുത്തി

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ സുപ്രീംകമ്മിറ്റി വിലയിരുത്തി

LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയറക്ടര്‍ബോര്‍ഡ് യോഗം വിലയിരുത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഫിഫ ലോകകപ്പ് പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. അമീരിദിവാനിലായിരുന്നു യോഗം. 2019ല്‍ ബോര്‍ഡിന്റെ മൂന്നാംയോഗമാണ് ഇന്നലെ ചേര്‍ന്നത്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡ് വൈസ് ചെയര്‍മാനും അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവുമായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡംഗവും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും മറ്...
അമീര്‍ സന്ദേശമയച്ചു

അമീര്‍ സന്ദേശമയച്ചു

LATEST NEWS, QATAR NATIONAL, QATAR NEWS
ദോഹ: കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലുണ്ടായ ഭൂമി കുലുക്കത്തില്‍ ഇരകളായവര്‍ക്ക് എളുപ്പത്തില്‍ ഭേദമാകട്ടെയെന്ന് ആശംസിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി സന്ദേശം അയച്ചു. ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇറാന്‍ പ്രസിഡന്റിന് സന്ദേശമയച്ചു. ...
സാമ്പത്തിക നിക്ഷേപ സമിതി  യോഗത്തില്‍ അമീര്‍ പങ്കെടുത്തു

സാമ്പത്തിക നിക്ഷേപ സമിതി യോഗത്തില്‍ അമീര്‍ പങ്കെടുത്തു

QATAR NEWS
സാമ്പത്തിക നിക്ഷേപ ഉന്നത സമിതി യോഗത്തില്‍ അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുന്നു ദോഹ: ഖത്തര്‍ സാമ്പത്തികകാര്യ നിക്ഷേപ പരമോന്നത സമിതി യോഗത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് അമീര്‍. അമീരി ദിവാനിലായിരുന്നു യോഗം. ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സമിതിയിലെ മറ്റ് അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തിന്റെ പ്രധാന അജണ്ടകള്‍ ചര്‍ച്ച ചെയ്യുകയും ഇതുസംബന്ധിച്ച് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഊര്‍ജ മേഖല, ഭാവി വളര്‍ച്ചയുമായി ...
error: Content is protected !!