Wednesday, November 25ESTD 1934

Tag: ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി

കുവൈത്ത് അമീറിന് അമീറിന്റെ സന്ദേശം കൈമാറി

കുവൈത്ത് അമീറിന് അമീറിന്റെ സന്ദേശം കൈമാറി

QATAR NEWS
വിദേശകാര്യമന്ത്രിശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി ചര്‍ച്ച നടത്തിയപ്പോള്‍ ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഔദ്യോഗിക സന്ദര്‍ശനാര്‍ഥം കുവൈത്തില്‍. അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് സന്ദേശത്തിന്റെ ഉള്ളടക്കം. കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാല്‍ അല...
ജിസിസി സെക്രട്ടറി ജനറല്‍ ഖത്തറില്‍: വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ജിസിസി സെക്രട്ടറി ജനറല്‍ ഖത്തറില്‍: വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

QATAR NATIONAL
വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് അല്‍ഹജ്‌റഫുമായി ചര്‍ച്ച നടത്തുന്നു ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് അല്‍ഹജ്‌റഫുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു അദ്ദേഹം. ജിസിസിയുടെ അഭിവൃദ്ധിയെക്കുറിച്ചും പൊതുവായ ആശങ്കയും ഉത്കണ്ഠയുള്ള കാര്യങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. വ്യവസായ വാണിജ്യമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരിയും ജിസിസി സെക്രട്ടറി ജനറലുമായി ചര്‍ച്ച നടത്തി. വാണിജ്യ, വ്യാവസായിക തലങ്ങളിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള...
അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

World
അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ വിര്‍ച്വല്‍ രീതിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ലയും താലിബാനുവേ്ണ്ടി രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരദാറും പങ്കെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എ...
ഇസ്രാഈലി കൂട്ടിച്ചേര്‍ക്കല്‍ മിഡില്‍ഇസ്റ്റ് സമാധാന പ്രക്രിയ്യയെ അപകടത്തിലാക്കും: വിദേശകാര്യമന്ത്രി

ഇസ്രാഈലി കൂട്ടിച്ചേര്‍ക്കല്‍ മിഡില്‍ഇസ്റ്റ് സമാധാന പ്രക്രിയ്യയെ അപകടത്തിലാക്കും: വിദേശകാര്യമന്ത്രി

QATAR NEWS
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ദോഹ: വെസ്റ്റ്ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രാഈലിന്റെ പദ്ധതി നടപ്പാക്കിയാല്‍ അത് മുഴുവന്‍ പ്രദേശത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഖത്തര്‍ അത്തരം നീക്കങ്ങളെ നിരാകരിക്കന്നതായും ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.രാഷ്ട്രീയ പ്രക്രിയയിലൂടെ ലിബിയന്‍ സംഘര്‍ഷം പരിഹരിക്കപ്പെടണം. യുഎസും താലിബാനും ഒപ്പുവെച്ച കരാറിന്റെ തുടര്‍ച്ചയായി അഫ്ഗാന്‍ അന്തര്‍ദേശീയ സംഭാഷണം ഉടന്‍ ആരംഭിക്കുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് -19നെ പോലുള്ള മഹാമാരികള്‍ക്കെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമ...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങളെന്ന് വിദേശകാര്യ മന്ത്രി

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങളെന്ന് വിദേശകാര്യ മന്ത്രി

QATAR NATIONAL
ദോഹ: മൂന്നുവര്‍ഷമായി നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ചകളോടു ഖത്തറിന് തുറന്ന സമീപനമാണെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. പുതിയ ശ്രമങ്ങള്‍ ഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചര്‍ച്ചകള്‍ക്ക് ഖത്തര്‍ സന്നദ്ധമാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും പത്തു ചുവടുകള്‍ ഉപയോഗിച്ച് ഓരോ ചുവടും മുന്നോട്ടുകൊണ്ടുപോകാന്‍ തയാറാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പറയവെ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഗള്‍ഫ് പ്രതിസന്ധി നാലാം വര്‍ഷത്തിലേക്ക് കടക്കവെ അല്‍ജസീറക്കു നല്‍കിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യങ്ങള്‍ വ്യക്ത...
ഐസിസിനെതിരായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍

ഐസിസിനെതിരായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍

QATAR NATIONAL
ശൈഖ് മുഹമ്മദ് ബിന്‍ അല്‍താനി ദോഹ: ഐസിസിനെതിരായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരി കാരണം ഖത്തറും ലോകവും നേരിടുന്ന അസാധാരണമായ സാഹചര്യങ്ങള്‍ക്കിടയിലും ഇറാഖിലും സിറിയയിലും ഐസിസിനെ നേരിടുന്നതിനും ഐസിസിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യത്തിന്റെ ലക്ഷ്യങ്ങളോടും ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. സമഗ്രവും ബഹുമുഖവുമായ ശ്രമത്തിലൂടെ തീവ്രവാദ ഗ്രൂപ്പിനെ സ്ഥിരമായി പരാജയപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതിലെ രാജ്യത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. ഐസിസ് ചെറുകിട ഗ്രൂപ്പിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യത്തിന്റെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്...
ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നത് ഖത്തര്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി

ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നത് ഖത്തര്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി

QATAR NATIONAL
ശൈഖ് മുഹമ്മദ് അല്‍താനി ദോഹ: ഫലസ്തീന്‍ ജനതയെ ഖത്തര്‍ പിന്തുണക്കുന്നത് തുടരുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഖത്തര്‍ 1.2 ബില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ട്. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സഹായം ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന കോണ്‍ടാക്റ്റ് കമ്മിറ്റിയുടെ വിര്‍ച്വല്‍ മിനിസ്റ്റീരിയല്‍ യോഗത്തില്‍ പങ്കെടുക്കവെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സഹോദര ഫലസ്തീന്‍ ജനതക്കായി ഖത്തര്‍ അടുത്തിടെ 150 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം കോവിഡ് മഹാമാരിയെ നേരിടാന്‍ നീക്കിവെച്ചിട്ടുണ്ട്. കോണ...
കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഖത്തര്‍

കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഖത്തര്‍

QATAR NATIONAL
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കുകയും സഹകരിക്കുകയും വേണമെന്ന് ഖത്തര്‍. കോവിഡ്-19ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ആഹ്വാനം ചെയ്തു.ലോക സാമ്പത്തിക ഫോറത്തിന്റെ കോവിഡ് ആക്ഷന്‍ പ്ലാറ്റ്‌ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കോവിഡിനെ പരാജയപ്പെടുത്തുന്നത് എങ്ങനെ, ആഗോള തലത്തില്‍ ജനങ്ങളുടെ സംരക്ഷണം എങ്ങനെ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. കോവിഡ്-19ന്റെ ആദ്യ ദിനം മുതല്‍ പൗരന്മാരുടേയും പ്രവാസികളുടേയും ആരോഗ്യസുരക്ഷക...
error: Content is protected !!