Friday, January 22ESTD 1934
Shadow

Tag: ഷിറാസ് സിതാര

ചൂണ്ടയിലും ഒരു ചുവട് മുമ്പില്‍

ചൂണ്ടയിലും ഒരു ചുവട് മുമ്പില്‍

QATAR NEWS
പുരുഷന്മാരെക്കാള്‍ ഒരു ചുവടു മുമ്പില്‍ മീന്‍പിടിക്കാനായി ചൂണ്ടയിടുന്ന വനിതകള്‍. ദോഹ കോര്‍ണിഷില്‍ ഇന്നലെ കാലത്തുള്ള ദൃശ്യം. ഖത്തറില്‍ പല മേഖലകളില്‍ വനിതകള്‍ കൂടുതല്‍ സജീവമാവുകയാണ്. 2019ലെ കണക്കുപ്രകാരം തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം 56.81 ശതമാനമാണ്.ഫോട്ടോ: ഷിറാസ് സിതാര
ഖത്തറില്‍ ന്യായാധിന്മാര്‍ക്കൊപ്പം നാല്‍പ്പതാണ്ട്; കോടതിപ്പടവുകളിറങ്ങി വിമാനം കയറി ‘കുഞ്ഞി ഉസ്താദ്’

ഖത്തറില്‍ ന്യായാധിന്മാര്‍ക്കൊപ്പം നാല്‍പ്പതാണ്ട്; കോടതിപ്പടവുകളിറങ്ങി വിമാനം കയറി ‘കുഞ്ഞി ഉസ്താദ്’

QATAR NEWS
മുജീബുര്‍റഹ്മാന്‍ കരിയാടന്‍ചിത്രം: ഷിറാസ് സിതാര ദോഹയിലെ ശൈഖ് ദഖീല്‍ ഷിംറിയുടെ ഓഫിസില്‍ നിന്നും ജഡ്ജി മുതല്‍ താഴേതട്ടിലുള്ള അറബികള്‍ 'കുഞ്ചി'യെന്ന് നീട്ടിവിളിക്കുമ്പോള്‍ കാസര്‍ക്കോട്ടെ തൃക്കരിപ്പൂരുകാരന്‍ മുഹമ്മദ് കുഞ്ഞി എന്ന മലയാളികളുടെ കുഞ്ഞി ഉസ്താദ് ഇനി വീട്ടിലിരുന്ന് ആ വിളി മനസ്സില്‍ കേള്‍ക്കും. കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലം ഖത്തറിന്റെ കോടതികളുടെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് വിമാനം കയറിയത്.കൊറോണ വിമാന സര്‍വീസുകളേയും അന്താരാഷ്ട്ര വ്യോമഗതാഗതത്തേയും തകിടം മറിച്ചതാണ് കുഞ്ഞി ഉസ്താദിന്റെ യാത്ര ആരുമറിയാതെ പോയത്. മറ്റെവിടെയും ജോലി ചെയ്യാതെ, നാലു പതിറ്റാണ്ടു കാലം ഒരേ ഓഫിസില്‍ പ്രവര്‍ത്തിക്കുകയും ഖത്ത...
ഷിറാസ് സിതാരക്ക്  പ്രവാസക്കാഴ്ച പുരസ്‌കാരം

ഷിറാസ് സിതാരക്ക് പ്രവാസക്കാഴ്ച പുരസ്‌കാരം

BAHRAIN and GCC NEWS, COLUMNS, QATAR NEWS
പുരസ്‌ക്കാരത്തിന് അര്‍ഹമായ ചിത്രം ദോഹ: ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രവാസക്കാഴ്ച്ച ആഗോള ഫോട്ടോഗ്രഫി മത്സരത്തില്‍ ഖത്തറിലെ ഫോട്ടോഗ്രാഫര്‍ ഷിറാസ് സിതാരക്ക് മൂന്നാം സ്ഥാനം. 15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഷിറാസ് സിതാര നാട്ടിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാനാകാതെ അതിന്റെ ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ കാണുന്ന പ്രവാസി തൊഴിലാളിയുടെ 'തൊട്ടരികില്‍ തൊട്ടറിയാതെ' എന്ന ചിത്രമാണ് ഷിറാസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സ്ഥാനംതെറ്റി ഒഴുകുന്ന ഒരു നദിയാണ് താനെന്ന് പ്രവാസിക്ക് ആഴത്തില്‍ മനസ്സിലാകുന്ന ചില മുഹൂര്‍ത്തങ്ങളിലൊന്നാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. വിവര സാങ്കേതിക വിദ്യ അതിന്റെ ആഴം കുറച്ചിട്ടുണ്ടെങ്കിലും സാന്നിധ്യത്തോളം തീവ്രതയുള്ള മറ്റൊന്നും വികാരപ്പകര്&#x...
കനത്തു പെയ്തു മഴ

കനത്തു പെയ്തു മഴ

LATEST NEWS, QATAR NATIONAL, QATAR NEWS
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്തത് കനത്ത മഴ. ദോഹയ്ക്കു പുറമേ ഹിലാല്‍, തുമാമ,മദീന ഖലീഫ, ബിന്‍ മഹമൂദ്, അബൂഹമൂര്‍, മുഐദര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നല്ല മഴയാണ് ലഭിച്ചത്. മഴയ്ക്കു മുമ്പ് പൊടിക്കാറ്റും മഴയോ ടൊപ്പം പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ചെറിയ രൂപത്തില്‍ വെള്ളക്കെട്ടുണ്ടായി. ...
error: Content is protected !!