Saturday, January 23ESTD 1934
Shadow

Tag: സബാഹ് അല്‍അഹമ്മദ് ഇടനാഴി

അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു

അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു

QATAR NEWS
അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നപ്പോള്‍ ദോഹ: സബാഹ് അല്‍അഹമ്മദ് ഇടനാഴി പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം ഉള്‍പ്പടെയാണ് ഗതാഗതത്തിനായി തുറന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവും സുപ്രധാന ഇന്റര്‍ചേഞ്ചാണ് അല്‍വാബ്. അവശേഷിച്ച ബ്രിഡ്ജിങ് ജോലികള്‍ പൂര്‍ത്തിയാക്കിയാണ് ഗതാഗതത്തിനായി തുറന്നത്. പ്രദേശത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായാണ് അല്‍വാബില്‍ ഇന്റര്‍ചേഞ്ച് വികസിപ്പിച്ചിരിക്കുന്നത്. എട്ടു പാലങ്ങളും രണ്ടു പ്രധാന ഗതാഗത സിഗ്നലുകളും ഉള്‍പ്പെടുന്ന രണ്ടു ലവല്‍ ഇന്റര്‍സെക്ഷനുകളാണ് ഇവിടെയുള്ളത്. അല്&...
സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

QATAR NEWS
ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലം ഭാഗികമായി ഗതാഗതത്തിനായി തുറന്നപ്പോള്‍ ദോഹ: കുവൈത്ത് അമീറിന്റെ പേരില്‍ നടപ്പാക്കുന്ന സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നു.വടക്ക് ഉംലഖ്ബ ഇന്റര്‍ചേഞ്ചില്‍ നിന്നും തെക്ക് അബുഹമൂര്‍ പാലത്തിലേക്ക് പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ പദ്ധതി പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. ഏഴു പുതിയ പാലങ്ങളും തുറന്നിട്ടുണ്ട്. ഇതോടെ പദ്ധതിയിലെ ആകെ 32 പാലങ്ങളില്‍ 21 എണ്ണവും തുറന്നു. തുറന്നവയില്‍ ഏറ്റവും പ്രധാനം 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ പാലമാണ്. ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്...
ഉം ലംഖ്ബ; നാലു തട്ടുകളിലെ ആദ്യ മേല്‍പാലം നാളെ ഗതാഗതത്തിന്‌

ഉം ലംഖ്ബ; നാലു തട്ടുകളിലെ ആദ്യ മേല്‍പാലം നാളെ ഗതാഗതത്തിന്‌

LATEST NEWS, QATAR NATIONAL, QATAR NEWS
ഉം ലെഖ്ബ ഇന്റര്‍ചേഞ്ച് പണി പൂര്‍ത്തിയായാലുള്ള കാഴ്ച കടപ്പാട്: അശ്ഗാല്‍ ദോഹ: സബാഹ് അല്‍അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിലെ ആദ്യ മേല്‍പാലം നാളെ ഗതാഗതത്തിനായി തുറന്നുനല്‍കും. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. 820 മീറ്റര്‍ ദൈര്‍ഘ്യവും ഒന്‍പത് മീറ്റര്‍ വീതിയുമുളള മേല്‍പ്പാലം ഈ പ്രദേശത്തെ ഗതാഗതം സുഗമമാക്കും. ഒന്നിന് മുകളില്‍ ഒന്നായി നാലു തട്ടുകളിലായുള്ള ഇന്റര്‍ചേഞ്ചിന്റെ നാലാമത്തെ തട്ടിലാണ് 24 മീറ്റര്‍ ഉയരത്തില്‍ പാലം സ്ഥിതി ചെയ്യുന്നത്. പുതിയ മേല്‍പാലം തുറക്കുന്നതോടെ അല്‍ഹതീം സ്ട്രീറ്റില്‍ നിന്ന് അല്‍ഗരാഫ വരെയും (22 ഫെബ്രുവരി സ്ട്രീറ്റുമായി ചേര്‍ന്നുള്ള ദോഹ ദിശയില...
error: Content is protected !!