Tuesday, April 7

Tag: സി എ എ

പോരാട്ടങ്ങള്‍ സജീവമാകുന്നത് ബഹുസ്വര ഇന്ത്യ നിലനിര്‍ത്താന്‍: അഡ്വ മുഹമ്മദ് ഷാ

പോരാട്ടങ്ങള്‍ സജീവമാകുന്നത് ബഹുസ്വര ഇന്ത്യ നിലനിര്‍ത്താന്‍: അഡ്വ മുഹമ്മദ് ഷാ

LATEST NEWS, QATAR NEWS
പേരാമ്പ്ര മണ്ഡലം കെ എം സി സി സംഘടിപ്പിച്ച 'പൗരത്വ നിയമം അറിയേണ്ടതെല്ലാം' എന്ന ചര്‍ച്ചാ സദസ്സില്‍ അഡ്വ. മുഹമ്മദ് ഷാ സംസാരിക്കുന്നു ദോഹ: പൗരത്വ ഭേദഗതി നിയമ (സി എ എ) ത്തിനെതിരെ ഗാന്ധിജി നിര്‍ത്തിയേടത്തു നിന്നാണ് നമ്മുടെ സമരം മുന്നോട്ടുപോവേണ്ടതെന്നും ഇത് ഇന്ത്യയുടെ ആത്മാവിനേയും ഇന്ത്യന്‍ ഭരണഘടനയേയും ചോദ്യം ചെയ്യുന്ന പ്രശ്‌നമാണെന്നും പ്രമുഖ അഭിഭാഷകനും ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. മുഹമ്മദ് ഷാ. പേരാമ്പ്ര മണ്ഡലം കെ എം സി സി സംഘടിപ്പിച്ച പൗരത്വ നിയമം അറിയേണ്ടതെല്ലാം എന്ന ചര്‍ച്ചാ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും വിവിധ തലങ്ങളില്‍ പോരാട്ടം നയിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം ബഹുസ്വര ഇന്ത്യ നിലനില്‍ക്കണമെന്നതിനു വേണ്ട
വിമാന സുരക്ഷ: വിവര  ശേഖരണ കരാറില്‍ ഒപ്പിട്ടു

വിമാന സുരക്ഷ: വിവര ശേഖരണ കരാറില്‍ ഒപ്പിട്ടു

LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
ഖത്തറും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും തമ്മിലുള്ള കാരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ നിന്ന് ദോഹ: വിമാന സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച് ഖത്തറും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും(ഈസ) തമ്മില്‍ കരാറിലെത്തി. കരാറിന്റെ ഒപ്പിടല്‍ ചടങ്ങിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈതി പങ്കെടുത്തു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബെയ്, ഈസ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് കൈ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം ഖത്തര്‍ സിഎഎ ഇയു റാമ്പ് പരിശോധനാ പദ്ധതിയില്‍
നോ സിഎഎ, നോ എന്‍ആര്‍സി; ഊരിദൂ  മാരത്തണിലും ആവേശമായി ഇസ്മാഈല്‍

നോ സിഎഎ, നോ എന്‍ആര്‍സി; ഊരിദൂ മാരത്തണിലും ആവേശമായി ഇസ്മാഈല്‍

QATAR NEWS
നൗഷാദ് പേരോട് ദോഹ ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി ഖത്തറിലെ പ്രവാസി മലയാളി. കഴിഞ്ഞ ദിവസം നടന്ന ഊരിദൂ മാരത്തണില്‍ പങ്കെടുത്ത തൃശൂര്‍ ചെന്ദ്രാപിനി സ്വദേശിയായ യൂസുഫ് ഇസ്മാഈലാണ് തന്റെ ഇടര്‍ച്ചയുള്ള കാലുകള്‍ക്ക് തളരാത്ത മനസ്സിന്റെ കരുത്തില്‍ വീല്‍ ചെയറിലിരുന്ന് സിഎഎക്കെതിരെ പ്രതിഷേധിച്ചത്. 'നോ സിഎബി, നോ എന്‍ആര്‍സി ' എന്ന് എഴുതിയ പോസ്റ്റര്‍ വീല്‍ചെയറിന് പുറകില്‍ പതിച്ചാണ് വര്‍ഷങ്ങളായി വീല്‍ ചെയറില്‍ സഞ്ചിരിക്കുന്ന ഇസ്മാഈല്‍ മാരത്തണില്‍ പങ്കെടുത്തത്. പത്ത് കിലോമീറ്റര്‍ റൈസിങ് വിഭാഗത്തിലാണ് ഇദ്ദേഹം പങ്കെടുത്തത്. 1200ഓളം ആളുകളാണ് ഈ വിഭാഗത്തില്‍ മത്സ
പ്രതീകാത്മക പ്രതിഷേധവുമായി ഇന്ത്യന്‍ മീഡിയാ ഫോറം 

പ്രതീകാത്മക പ്രതിഷേധവുമായി ഇന്ത്യന്‍ മീഡിയാ ഫോറം 

QATAR NEWS
ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച പ്രതീകാത്മക പ്രതിഷേധ പരിപാടിയില്‍ നിന്ന് ദോഹ: മതേതര ജനാധിപത്യത്തിനും ഭരണഘടനക്കും വിരുദ്ധമായി പൗരത്വ ഭേദഗതി നിയമവും (സി എ എ) ദേശീയ പൗരത്വ പട്ടികയും (എന്‍ ആര്‍ സി) കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേയും  ഇന്ത്യയിലെ സമര പോരാട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസും ഭരണവര്‍ഗ്ഗവും ചെയ്യുന്ന അതിക്രമങ്ങള്‍ക്കെതിരേയും ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം പ്രതീകാത്മക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. 'റിജക്ട് സി എ എ, ബോയ്‌കോട്ട് എന്‍ ആര്‍ സി, പ്രസ് ഫ്രീഡം= ഡമോക്രസി'  എന്ന ബാനറില്‍  ഇന്ത്യന്‍ ദേശീയ പതാകയും പനനീര്‍പ്പൂവുമേന്തി മാധ്യമപ്രവര്‍ത്തകര്‍ ഒത്തുചേര്&
error: Content is protected !!