Sunday, October 25ESTD 1934

Tag: 2027 asian cup

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

QATAR 2022
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി സമര്‍പ്പിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന അംഗ രാജ്യങ്ങളില്‍നിന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) ബിഡ് ഫയലുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ ഫയലാണ് ഖത്തര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള എല്ലാ ആവശ്യകതകളും നിറവേറ്റാനാകുമെന്ന് ബിഡില്‍ ഖത്തര്‍ വ്യക്തമാക്കി. ഭൂഖണ്ഡാന്തര, ആഗോള തലങ്ങളില്‍ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ടൂര്‍ണമെന്റുകളുടെ വിജയം, സമീപഭാവിയില്‍ ആതിഥേയത്വം വഹിക്കുന്ന ആഗോള ചാമ്പ്യന്‍ഷിപ...
2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

QATAR 2022
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. 2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് പ്രക്രിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) അവസാനിപ്പിച്ചിരുന്നു. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി എഎഫ്‌സിക്ക് ലഭിച്ച അഞ്ചു ബിഡുകളിലൊന്ന് ഖത്തറിന്റേതാണ്.ഇന്ത്യ, ഇറാന്‍, സഊദി അറേബ്യ, ഉസ്ബക്കിസ്താന്‍ രാജ്യങ്ങളാണ് ഖത്തറിനു പുറമെ ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. എഎഫ്‌സി ബിഡ് ഫയലുകള്‍ സ്വീകരിച്ചുതുടങ്ങുന്നതോടെ ക്യുഎഫ്എ സമഗ്രമായ ഫയല്‍ സമര്‍പ്പിക്കും. ബിഡിങ് പ്രക്രിയക്കനുസൃതമായി അഞ്ച് രാജ്യങ്ങളുമായും എഎഫ്‌സി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാവരുടെയും രേഖകളും ഫയലുകളും വിശദമായി പഠിച്...
2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

LATEST NEWS, QATAR 2022
2019ലെ ഏഷ്യന്‍കപ്പ് ജേതാക്കളായ ഖത്തര്‍ ടീം ട്രോഫിയുമായി (ഫയല്‍ ചിത്രം) ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിനുമുമ്പ് 1988, 2011 വര്‍ഷങ്ങളിലാണ് ഖത്തര്‍ ഏഷ്യന്‍കപ്പിന് ആതിഥേയത്വം വഹിച്ചത്. 2022 ഫിഫ ലോകകപ്പിനുശേഷം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമം മികച്ച സ്റ്റേഡിയങ്ങളെയും യാത്രാ സൗകര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്.നിലവിലെ ഏഷ്യന്‍കപ്പ് ജേതാക്കളാണ് ഖത്തര്‍. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ ജപ്പാനെ തോല്‍പ്പിച്ചാണ് ഖത്തര്‍ കിര...
error: Content is protected !!