Saturday, January 23ESTD 1934
Shadow

Tag: abuhamour

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

QATAR NEWS
ഖത്തറില്‍ കഴിഞ്ഞദിവസം പെയ്ത മഴയുടെ രാത്രി ദൃശ്യം ദോഹ: തണുപ്പുകാലത്തിന്റെ വരവിന്റെ സൂചന നല്‍കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിസങ്ങളില്‍ ശക്തമായ മഴ പെയ്തു. ചൊവ്വാഴ്ച രാത്രി മുതല്‍ അബുഹമൂര്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്തു.മഴയുടെയും ആലിപ്പഴം പൊഴിയുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രദേശവാസികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പലയിടങ്ങളിലും ശക്തമായ കാറ്റും വീശി. മഴക്കാല സീസണായ അല്‍വസ്മി 16നു തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ സീസണിനു തുടക്കംകുറിച്ച് മഴ നേരത്തെയെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ സാധ്യത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ജാഗ്രത പാലിക്കണം. ഔദ്യോഗിക അക്കൗണ്ടുകള്‍ മുഖേന ഏറ്റവും...
വിസ്മയകരമായ ഓഫറുകളുമായി സഫാരി മാളിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി

വിസ്മയകരമായ ഓഫറുകളുമായി സഫാരി മാളിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി

QATAR NEWS
ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ അബുഹമൂറിലെ സഫാരി മാളിന്റെ പത്താംവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ഉപഭോക്താക്കള്‍ക്കായി വിസ്മയകരമായ ഓഫറുകളും പ്രമോഷനുമാണ് സഫാരി ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഡയറി ഉത്പന്നങ്ങള്‍, ഹൗസ്ഹോള്‍ഡ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫ്രഷ് ഫുഡ്സ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും, ഗാര്‍മന്റ്സ്, ഫൂട്‌വെയര്‍, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വന്‍ വിലക്കുറവിലാണ് സഫാരി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്. 1675 റിയാല്‍ വിലയുള്ള സാംസങ്് 49 ഇഞ്ച് എല്‍ഇഡി സമാര്‍ട്ട് ടിവി വെറും 979 റിയാലിനും 27.50 റിയാല്‍ വിലയുള്ള അഞ്ചു കിലോ...
സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

QATAR NEWS
ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലം ഭാഗികമായി ഗതാഗതത്തിനായി തുറന്നപ്പോള്‍ ദോഹ: കുവൈത്ത് അമീറിന്റെ പേരില്‍ നടപ്പാക്കുന്ന സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നു.വടക്ക് ഉംലഖ്ബ ഇന്റര്‍ചേഞ്ചില്‍ നിന്നും തെക്ക് അബുഹമൂര്‍ പാലത്തിലേക്ക് പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ പദ്ധതി പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. ഏഴു പുതിയ പാലങ്ങളും തുറന്നിട്ടുണ്ട്. ഇതോടെ പദ്ധതിയിലെ ആകെ 32 പാലങ്ങളില്‍ 21 എണ്ണവും തുറന്നു. തുറന്നവയില്‍ ഏറ്റവും പ്രധാനം 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ പാലമാണ്. ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്...
error: Content is protected !!