Wednesday, November 25ESTD 1934

Tag: afghanistan

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

World
അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ വിര്‍ച്വല്‍ രീതിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ലയും താലിബാനുവേ്ണ്ടി രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരദാറും പങ്കെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എ...
അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയ്യക്ക് പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയ്യക്ക് പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

QATAR NATIONAL
ദോഹ: അഫ്ഗാനിസ്താനിലെ സമാധാനപ്രക്രിയ്യക്കും ഇതില്‍ അഫ്ഗാന്‍ വനിതകളുടെ പങ്കാളിത്തത്തിനും പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍. സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിനായി അഫ്ഗാന്‍ കക്ഷികള്‍ക്കിടയിലെ അനുരജ്ഞന പ്രക്രിയ്യക്ക് നിരന്തരമായ പിന്തുണ നല്‍കുന്നതിലെ പ്രതിജ്ഞാബദ്ധതയും ഖത്തര്‍ വ്യക്തമാക്കി. വനിതകളും അഫ്ഗാന്‍ സമാധാന പ്രക്രിയ്യയും എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.അഫ്ഗാന്‍ പ്രഥമ വനിത റുല ഗാനി, അഫ്ഗാന്‍ വനിതാകാര്യ മന്ത്രി ഹസീന സാഫി, അഫ്ഗാന്‍ സര്‍ക്കാരിലെ കൂടിയ...
അഫ്ഗാനിസ്താനില്‍ 45,000 ഗുണഭോക്താക്കള്‍ക്ക് ക്യുആര്‍സിഎസിന്റെ ആരോഗ്യ പരിരക്ഷ

അഫ്ഗാനിസ്താനില്‍ 45,000 ഗുണഭോക്താക്കള്‍ക്ക് ക്യുആര്‍സിഎസിന്റെ ആരോഗ്യ പരിരക്ഷ

QATAR NATIONAL
ഖത്തര്‍ റെഡ്ക്രസന്റ് അഫ്ഗാനിസ്താനില്‍ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നു ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) അഫ്ഗാനിസ്താനില്‍ 45,000 ഗുണഭോക്താക്കള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കി. കാണ്ഡഹാര്‍ പ്രവിശ്യയിലെ ജില്ല 3ല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി പദ്ധതി നടപ്പാക്കിവരുന്നു. 21 ലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിച്ചാണ് പദ്ധതി വികസിപ്പിക്കുന്നത്. പ്രാദേശിക ജനങ്ങളില്‍ രോഗാവസ്ഥയും മരണനിരക്കും കുറക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് ഉയര്‍ന്നനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.മെഡിക്കല്‍, സാങ്കേതിക ഉദ്യോഗസ്ഥരുടെ കഴിവുകള്‍ മെച്...
error: Content is protected !!