Friday, November 27ESTD 1934

Tag: Covid news Qatar

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

LATEST NEWS, QATAR NEWS
ഇന്ന് രോഗം സ്ഥിരീകരിച്ചത് 184 പേര്‍ക്ക് മാത്രംഇന്നും കോവിഡ് മരണങ്ങളില്ല, 2643 പേര്‍ ചികിത്സയില്‍പരിശോധിച്ചവരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 200ല്‍ താഴെയാകുന്നത്. പുതിയ രോഗികളില്‍ 150 പേര്‍ ഖത്തറിലുള്ളവരും 34 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,250 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത...
ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 209 പേര്‍ക്ക് കൂടി രോഗം

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 209 പേര്‍ക്ക് കൂടി രോഗം

LATEST NEWS, QATAR NEWS
252 പേര്‍ കൂടി രോഗമുക്തരായി2664 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 60 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 209 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവത്തെ അപേക്ഷിച്ച് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. പുതിയ രോഗികളില്‍ 168 പേര്‍ ഖത്തറിലുള്ളവരും 41 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,37,851 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്...
ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്<br>227 പേര്‍ക്ക്

ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
227 പേര്‍ക്ക്

LATEST NEWS, QATAR NEWS
ഇന്ന് കോവിഡ് മരണങ്ങളില്ല212 പേര്‍ കൂടി സുഖംപ്രാപിച്ചു2708 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 175 പേര്‍ ഖത്തറിലുള്ളവരും 52 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,37,642 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതേവരെ 236 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവ് സ്ഥായിയായി തുടരുന്നു. ഇതുവരെ 1,34,698 പേരാണ് രോഗമുക്തരായത്. നിലവില്‍ 2708 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 283 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍...
ഖത്തറില്‍ 186 പേര്‍ക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് കൂടി രോഗം ഭേദമായി

ഖത്തറില്‍ 186 പേര്‍ക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് കൂടി രോഗം ഭേദമായി

LATEST NEWS, QATAR NEWS
ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ ഖത്തറിലുള്ളവരാണ്. 30 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,37,415 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,34,486 പേരാണ് സുഖംപ്രാപിച്ചത്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 236 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 2693 പേരാണ് ചികിത്സയിലുള്ളത്. ഇത...
ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി: രോഗികളുടെ എണ്ണം കുറയുന്നു

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി: രോഗികളുടെ എണ്ണം കുറയുന്നു

LATEST NEWS, QATAR NEWS
ഇന്ന് രോഗം സ്ഥിരീകരിച്ചത് 167 പേര്‍ക്ക് മാത്രം182 പേര്‍ കൂടി രോഗമുക്തരായി2711 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 65 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ അഞ്ചു ദിവസത്തിനുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 236 ആയി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ടെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ മാത്രമാണ് ഖത്തറിലുള്ളവര്‍. 36 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. എല്ലാവരെയും ...
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ഇന്ന് രോഗം 174 പേര്‍ക്ക് മാത്രം

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ഇന്ന് രോഗം 174 പേര്‍ക്ക് മാത്രം

LATEST NEWS, QATAR NEWS
186 പേര്‍ കൂടി രോഗമുക്തരായിഇന്നും കോവിഡ് മരണങ്ങളില്ല2727 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 174 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ മാത്രമാണ് ഖത്തറിലുള്ളവര്‍. 35 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,37,062 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്...
ഖത്തറില്‍ 239 പേര്‍ക്ക് കൂടി കോവിഡ്;  223 പേര്‍ക്ക് കൂടി രോഗമുക്തി

ഖത്തറില്‍ 239 പേര്‍ക്ക് കൂടി കോവിഡ്; 223 പേര്‍ക്ക് കൂടി രോഗമുക്തി

LATEST NEWS, QATAR NEWS
ഇന്നും കോവിഡ് മരണങ്ങളില്ല2739 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ ഖത്തറിലുള്ളവരും 50 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,888 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,33,914 പേരാണ് സുഖംപ്രാപിച്ചത്. നിലവില്...
ഖത്തറില്‍ 208 പേര്‍ക്ക് കൂടി കോവിഡ്;  218 പേര്‍ കൂടി രോഗമുക്തരായി

ഖത്തറില്‍ 208 പേര്‍ക്ക് കൂടി കോവിഡ്; 218 പേര്‍ കൂടി രോഗമുക്തരായി

LATEST NEWS, QATAR NEWS
ഇന്നും കോവിഡ് മരണങ്ങളില്ല2723 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ ഖത്തറിലുള്ളവരും 49 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,649 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,33,691 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 289 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 43 പേര...
ഖത്തറില്‍ 219 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന

ഖത്തറില്‍ 219 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന

LATEST NEWS, QATAR NEWS
ഇന്നും കോവിഡ് മരണങ്ങളില്ല256 പേര്‍ കൂടി രോഗമുക്തരായി2733 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200നു മുകളിലായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ ഖത്തറിലുള്ളവരും 47 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,441 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേര്‍ കൂടി രോഗമുക്തരായി. സുഖംപ്രാപിക്കുന്നവരുടെ എണ്ണത്തില്‍ വര്...
ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

LATEST NEWS, QATAR NEWS
ഇന്ന് രോഗം സ്ഥിരീകരിച്ചത് 194 പേര്‍ക്ക്ഇന്ന് കോവിഡ് മരണങ്ങളില്ല207 പേര്‍ കൂടി രോഗമുക്തരായി2770 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ഒന്‍പത് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ ഖത്തറിലുള്ളവരും 40 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പേര്‍ കൂടി ര...
error: Content is protected !!