Wednesday, November 25ESTD 1934

Tag: deputy amir

ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

ഡെപ്യൂട്ടി അമീര്‍ കുവൈത്തിലെത്തി അനുശോചനം അറിയിച്ചു

BAHRAIN and GCC NEWS
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു ദോഹ: ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്തിലെത്തി ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തിയ ഡെപ്യൂട്ടി അമീര്‍ നേരിട്ട് അനുശോചനം അറിയിക്കുകയായിരുന്നു.രാജകുടുംബാംഗങ്ങളെയും റാങ്കിങ് ഉദ്യോഗസ്ഥരെയും അനുശോചനം അറിയിച്ചു. ഡെപ്യൂട്ടി അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധിസംഘവുമുണ്ടായിരുന്നു. നേരത്തെ കുവൈത്ത് വിമാനത്താവളത്തില്‍ കുവൈത്ത് അമീരി ദിവാന്‍ കാര്യങ്ങ...
കുവൈത്ത് കിരീടാവകാശിയുടെ സന്ദേശം അമീര്‍ സ്വീകരിച്ചു

കുവൈത്ത് കിരീടാവകാശിയുടെ സന്ദേശം അമീര്‍ സ്വീകരിച്ചു

BAHRAIN and GCC NEWS
കുവൈത്ത് ഡെപ്യൂട്ടി അമീറിന്റെ പ്രതിനിധി അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുന്നു ദോഹ: കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ രേഖാമൂലമുള്ള സന്ദേശം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു.പൊതുവായ ആശങ്കകളുള്ള വിവിധ വിഷയങ്ങളും സഹോദര ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സന്ദേശം.അമീരി ദിവാനില്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കുവൈത്ത് ഡെപ്യൂട്ടി അമീറിന്റെ പ്രതിനിധിയും വിദേശകാര്യ മന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹാണ് സന്ദേശം കൈമാറിയത്. ഡെപ്യൂട്ടി പ്...
error: Content is protected !!