Thursday, January 21ESTD 1934
Shadow

Tag: deputy prime minister

കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഖത്തര്‍

കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഖത്തര്‍

QATAR NATIONAL
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടുന്നതില്‍ രാജ്യാന്തര സമൂഹം ഒന്നിക്കുകയും സഹകരിക്കുകയും വേണമെന്ന് ഖത്തര്‍. കോവിഡ്-19ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ആഹ്വാനം ചെയ്തു.ലോക സാമ്പത്തിക ഫോറത്തിന്റെ കോവിഡ് ആക്ഷന്‍ പ്ലാറ്റ്‌ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കോവിഡിനെ പരാജയപ്പെടുത്തുന്നത് എങ്ങനെ, ആഗോള തലത്തില്‍ ജനങ്ങളുടെ സംരക്ഷണം എങ്ങനെ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. കോവിഡ്-19ന്റെ ആദ്യ ദിനം മുതല്‍ പൗരന്മാരുടേയും പ്രവാസികളുടേയും ആരോഗ്യസുരക്ഷക...
error: Content is protected !!