Wednesday, November 25ESTD 1934

Tag: Doha

അഫ്ഗാന്‍ സമാധാനം: ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍

അഫ്ഗാന്‍ സമാധാനം: ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍

World
സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ താലിബാന്‍ നേതാവ് മുല്ലാ ബരാദര്‍ സംസാരിക്കുന്നു ദോഹ: അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും. ഇന്നലെ പ്രാരംഭ ചര്‍ച്ചകളും ഉദ്ഘാടന സെഷനുമാണ് നടന്നത്. യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടം അവസാനിപ്പിച്ച് യു.എസ് സൈനികരെ നാട്ടിലേക്ക് കൊണ്ടുപോകാനുമായി ഫെബ്രുവരിയില്‍ അമേരിക്കന്‍ ഭരണകൂടവും താലിബാനും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നത്.അന്തസ്സുള്ള ശാശ്വത സമാധാനമാണ് ആവശ്യമെന്ന് അഫ്ഗാന്‍ പ്രതിനിധി സംഘത്തലവന്‍ അബ്ദുല്ല അബ്ദുല്ല പ്രാരംഭ ചര്‍ച്ചയില്‍ പറഞ്ഞു. സൗഹൃദത്തോടെയും സ...
അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

World
അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ വിര്‍ച്വല്‍ രീതിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ലയും താലിബാനുവേ്ണ്ടി രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരദാറും പങ്കെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എ...
ദോഹ മെട്രോ റെഡ്‌ലൈനിലെ ലെഗ്‌തൈഫിയ സ്റ്റേഷന്‍ ഒന്നിന് തുറക്കും

ദോഹ മെട്രോ റെഡ്‌ലൈനിലെ ലെഗ്‌തൈഫിയ സ്റ്റേഷന്‍ ഒന്നിന് തുറക്കും

LATEST NEWS, QATAR NEWS
ദോഹ: ദോഹ മെട്രോയുടെ റെഡ്‌ലൈനിലെ ലെഗ്‌തൈഫിയ സ്റ്റേഷന്‍ സെപ്തംബര്‍ ഒന്നിന് തുറക്കും. ഇതോടെ മെട്രൊയുടെ ഒന്നാംഘട്ടത്തിലെ 37 സ്‌റ്റേഷനുകളും പ്രവര്‍ത്തിച്ചുതുടങ്ങും. റെഡ്‌ലൈനില്‍ ആകെ പതിനെട്ട് സ്റ്റേഷനുകളാണുള്ളത്. അതില്‍ പതിനേഴെണ്ണമാണ് നിലവില്‍ തുറന്നിട്ടുള്ളത്. അവശേഷിക്കുന്ന ഏക സ്റ്റേഷനായ ലെഗ്‌തൈഫിയ ഒന്നിന് തുറക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. കത്താറയ്ക്കും ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഷനും ഇടയിലാണ് ലെഗ്‌തൈഫിയ സ്റ്റേഷന്‍. പേള്‍ ഖത്തറിനോട് ചേര്‍ന്നുള്ള ഈ സ്റ്റേഷന്‍ ലുസൈല്‍ ട്രാമിന്റെ ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളിലൊന്ന് കൂടിയാണ്. ദോഹ മെട്രോ യാത്രക്കാര്‍ക്ക് ലെഗ്‌തൈഫിയ സ്റ്റേഷനിലിറങ്ങി ലുസൈല്‍ ട്രാമിലേക്ക് മാറിക്കയറാനാകും. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം...
നിയമലംഘനം: ദോഹയില്‍ പന്ത്രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചു

നിയമലംഘനം: ദോഹയില്‍ പന്ത്രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചു

QATAR NATIONAL
ദോഹ: ആരോഗ്യ മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിച്ചതിന് ദോഹയില്‍ പന്ത്രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. ആരോഗ്യ മേല്‍നോട്ട വകുപ്പ് ദോഹയുടെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെയും വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളില്‍ ആകെ 126 പരിശോധന റൗണ്ടുകള്‍ നടത്തി. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കിയതിനും ആരോഗ്യ ആവശ്യങ്ങള്‍ പാലിക്കാത്തതിനും പതിമൂന്ന് ഷോപ്പുകള്‍ക്കെതിരെ നിയമലംഘന നോട്ടീസുകള്‍ പുറപ്പെടുവിച്ചു.എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിന്റെ പേരിലും ഭക്ഷ്യഔട്ട്‌ലെറ്റിനെതിരെ നടപടിയെടുത്തു. മനുഷ്യ...
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കണ്ണൂരിലേക്കുള്ള വിമാനം വൈകി

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കണ്ണൂരിലേക്കുള്ള വിമാനം വൈകി

QATAR NEWS
കണ്ണൂരിലേക്ക് പുറപ്പെടാനുള്ള യാത്രക്കാര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ ദോഹ: വന്ദേഭാരത് മിഷന്‍ ഖത്തര്‍ രണ്ടാം ഘട്ട തുടര്‍സര്‍വീസുകളുടെ ഭാഗമായി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് രണ്ടു സര്‍വീസ് കൂടി പുറപ്പെട്ടു. കണ്ണൂരിലേക്കും ലക്‌നൗവിലേക്കുമായിരുന്നു ഇന്നലത്തെ സര്‍വീസ്. സാങ്കേതിക തകരാരിനെത്തുടര്‍ന്ന് മൂന്നു മണിക്കൂറിലധികം വൈകിയാണ് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടത്. വിമാനം രണ്ടുതവണ റണ്‍വേയില്‍ നിന്നും ഉയര്‍ന്നുപൊങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സാങ്കേതിക തകരാറുകള്‍ പരിഹരിച്ചശേഷമാണ് കണ്ണൂരിലേക്കുള്ള സര്‍വീസ് നടന്നത്.19 വിമാന സര്‍വീസുകളിലായി 3242 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. 3155 യാത്രക്കാര്‍ക്കു പുറമെ 87 പേര്‍ കുഞ്ഞുങ്ങളാണ്. ...
പ്രവാസികളുടെ മടക്കം: 185 യാത്രക്കാരുമായി വിമാനം കണ്ണൂരിലെത്തി

പ്രവാസികളുടെ മടക്കം: 185 യാത്രക്കാരുമായി വിമാനം കണ്ണൂരിലെത്തി

QATAR NEWS
കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ദോഹ: പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള രണ്ടാമത്തെ എയര്‍ഇന്ത്യ വിമാനം പറന്നു. രണ്ടാം ഘട്ടത്തിലെ അധിക സര്‍വീസുകള്‍ക്കും ഇതോടെ തുടക്കമായി.വന്ദേഭാരത് മിഷനില്‍ കേരളത്തിലേക്കുള്ള ആറാമത്തെ സര്‍വീസാണിത്. 177പേരും എട്ടു കുഞ്ഞുങ്ങളും ഉള്‍പ്പടെ 185 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്.ഇന്നലെ ഉച്ചക്ക്് ദോഹയില്‍ നിന്ന് ...
തൃശൂര്‍ ഏനാമാക്കല്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

തൃശൂര്‍ ഏനാമാക്കല്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Death
ദോഹ: തൃശൂര്‍ ഏനാമാക്കല്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. ഏനാമാക്കല്‍ കെട്ടുങ്ങല്‍പണിക്കവീട്ടില്‍ മൊയ്തീന്‍ (65)ആണ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഖത്തറില്‍ ബിസിനസ് നടത്തുകയായിരുന്നു. ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. കെട്ടുങ്ങല്‍ പണിക്കവീട്ടില്‍പരേതനായ മാമുവാണ് പിതാവ്. മാതാവ്: കയ്യൂമ്മ, മക്കള്‍: നിസാം (അല്‍ജസീറ ഖത്തര്‍), ഡോ. നസീം (ആസ്റ്റര്‍ മെഡിക്കല്‍ ബാംഗ്ലൂര്‍) നജിയ സായിദ്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ ഏനാമാക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ...
പ്രവാസികളുടെ മടക്കം: വിശാഖപട്ടണം, ഹൈദരാബാദ് വിമാനങ്ങളും പുറപ്പെട്ടു

പ്രവാസികളുടെ മടക്കം: വിശാഖപട്ടണം, ഹൈദരാബാദ് വിമാനങ്ങളും പുറപ്പെട്ടു

QATAR NEWS
ഹൈദരാബാദ് വിമാനത്തിലേക്കുള്ള യാത്രക്കാര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ ദോഹ: പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടത്തില്‍ രണ്ടുവിമാനങ്ങള്‍ കൂടി ദോഹയില്‍ നിന്നും പുറപ്പെട്ടു. 141 പ്രവാസി ഇന്ത്യക്കാരുമായി വിശാഖപട്ടണത്തേക്കും 184 യാത്രക്കാരുമായി ഹൈദരാബാദിലേക്കുമാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ പുറപ്പെട്ടത്. രാത്രിയോടെ ഇരുവിമാനങ്ങളും അതാത് ലക്ഷ്യസ്ഥാനങ്ങളിലെത്തി. കഴിഞ്ഞ ദിവസം കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവങ്ങളിലേക്കും സര്‍വീസുകള്‍ നടത്തിയിരുന്നു. ഇന്നലെ ദോഹസമയം ഉച്ചക്ക് പന്ത്രണ്ടിനാണ് എഐ 1924 എയര്‍ ഇന്ത്യ വിമാനം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടത്.ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ...
കോഴി മുശ്മന്‍,   മുരിങ്ങാക്കറി, പത്തില്‍.. ഐന്‍ഖാലിദ് ദോശ സ്ട്രീറ്റിലെ അതൃപ്പം പറഞ്ഞാല്‍ തീരില്ല

കോഴി മുശ്മന്‍, മുരിങ്ങാക്കറി, പത്തില്‍.. ഐന്‍ഖാലിദ് ദോശ സ്ട്രീറ്റിലെ അതൃപ്പം പറഞ്ഞാല്‍ തീരില്ല

COLUMNS, Marketing Feature
റമദാന്‍ കഴിഞ്ഞാല്‍ 101 തരം ദോശകള്‍, പാര്‍സലിന് വിളിക്കുക: 4444 0755, 5539 9899 വടക്കന്‍ മലബാറിന്റെ രുചിയൂറും വിഭവങ്ങളുടെ വേറിട്ട കലവറയാണ് ദോഹ ഐന്‍ഖാലിദ് സൂഖിലെ ദോശ സ്ട്രീറ്റ് റസ്‌റ്റോറന്റ്. വടക്കന്‍ മലബാറിലെ 'പുയ്യാപ്ല' സല്‍ക്കാരത്തിന്റെ ആദ്യ ദിനങ്ങളില്‍ തീന്‍മേശകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വാദിഷ്ട്ട വിഭവങ്ങള്‍ തനിമ നഷ്ടപ്പെടാതെ ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ഈ ഭക്ഷ്യശാല. 'അപ്പങ്ങളെമ്പാടും ചുട്ടമ്മായി, അമ്മായി ചുട്ടത് മരുമോനിക്കായ് ' എന്ന പാട്ടിലെ അപ്പപ്പോരിശക്കുമപ്പുറമാണ് തലശ്ശേരിയിലേയും വടകരയിലെയും കോഴിക്കോട്ടെയുമെല്ലാം സല്‍ക്കാര സദ്യകള്‍. ഇത്തരം വിഭവങ്ങളാണ്‌ ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് മുന്നില്‍ ദോശ സ്ട്രീറ്റില്&#...
പ്രവാസികളുടെ മടക്കം; കോഴിക്കോട്ടേക്ക് വിമാനം പറന്നു

പ്രവാസികളുടെ മടക്കം; കോഴിക്കോട്ടേക്ക് വിമാനം പറന്നു

QATAR NEWS
ദോഹ: പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ദോഹയില്‍ നിന്നും 183 യാത്രക്കാരുമായി രണ്ടാംഘട്ടത്തിലെ ആദ്യ വിമാനം കോഴിക്കോട്ടേക്ക് പറന്നു. ദോഹ സമയം വൈകിട്ട് 3.30ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 374 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 4.20നാണ് പുറപ്പെട്ടത്. രാത്രി പതിനൊന്നു മണിയോടെ വിമാനം കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി.യാത്രക്കാരില്‍ 105 പേര്‍ സ്ത്രീകളും 78 പേര്‍ പുരുഷന്മാരുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതല്‍ പേരും. ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍, സന്ദര്‍ശക വീസയിലെത്തിയ മുതിര്‍ന്ന പൗരന്മാര്‍, അമ്മയുടെ മരണാനന്തരക്രിയകള്‍ക്കായി പോകുന്നവര്‍, ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവര്‍ തുടങ്ങിയവരുള്‍...
error: Content is protected !!