Friday, November 27ESTD 1934

Tag: fifa world cup qatar 2022

ഖത്തര്‍ ലോകകപ്പ്: കിക്കോഫിന് ഇനി രണ്ടുവര്‍ഷം മാത്രം, ഒരുക്കങ്ങള്‍ 90ശതമാനവും പൂര്‍ത്തിയായി

ഖത്തര്‍ ലോകകപ്പ്: കിക്കോഫിന് ഇനി രണ്ടുവര്‍ഷം മാത്രം, ഒരുക്കങ്ങള്‍ 90ശതമാനവും പൂര്‍ത്തിയായി

LATEST NEWS, QATAR 2022
ആര്‍.റിന്‍സ് ദോഹ മിഡില്‍ഈസ്റ്റ് അറബ് മേഖലയിലേക്ക് ആദ്യമായെത്തുന്ന ഫിഫ ലോകകപ്പിന്റെ കിക്കോഫിന് ഇനി കൃത്യം രണ്ടുവര്‍ഷം. 2022 ഫിഫ ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ പുരോഗമിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി 730 ദിവസങ്ങള്‍ മാത്രം. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ പുരോഗമിക്കുന്നു. മൂന്നു സ്‌റ്റേഡിയങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കോംപാക്റ്റ് ലോകകപ്പായിരിക്കും ഖത്തറിലേത്. കാണികള്‍ക്ക് ഒരുദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാനുള്ള അവസരമുണ്ടാകും...
ലോകകപ്പിനായി മികച്ച രീതിയിലുള്ള തയാറെടുപ്പ്: ഫെലിക്‌സ് സാഞ്ചസ്‌

ലോകകപ്പിനായി മികച്ച രീതിയിലുള്ള തയാറെടുപ്പ്: ഫെലിക്‌സ് സാഞ്ചസ്‌

QATAR 2022
ഫെലിക്‌സ് സാഞ്ചസ്‌ ദോഹ: 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ ദേശീയ ടീം ശരിയായ രീതിയില്‍ തയാറാകേണ്ടതുണ്ടെന്ന് ഖത്തര്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ്. ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും ഖത്തര്‍ ടീം നന്നായി തയാറാകണമെന്നും സാഞ്ചസ് പറഞ്ഞു.ഖത്തര്‍ ലോകകപ്പിലേക്ക് വളരെവേഗം അടുക്കുകയാണ്. അതിന്റെ മറ്റൊരു തെളിവാണ് ഷെഡ്യൂള്‍ പ്രഖ്യാപനം. മികച്ച തയാറെടുപ്പുകളും പരിശീലനവും നടത്തുന്നതിനും ആദ്യമത്സരത്തിലും ചാമ്പ്യന്‍ഷിപ്പിലുടനീളവും മികച്ച പ്രകടനം നടത്താന്‍ എല്ലാ ശ്രമങ്ങളും പുറത്തെടുക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഷെഡ്യൂള്‍ പ്രഖ്യാപനമെന്നും ഫെലിക്‌സ് സാഞ്ചസ് പറഞ്ഞു.2022 ലോകകപ്പിലെ ഖത്തറിന്റെ ആദ്യമത്സര വേദി, സമയം എന്നിവയെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്&#x...
error: Content is protected !!