Friday, January 22ESTD 1934
Shadow

Tag: Gulf-crisis:-Saudi-Arabia

ഗള്‍ഫ് പ്രതിസന്ധി:അന്തിമ കരാറിലെത്തിയതായി സൂചന; ശുഭാപ്തി വിശ്വാസവുമായി നേതാക്കള്‍

LATEST NEWS, QATAR NATIONAL
അടുത്തയാഴ്ച ഗള്‍ഫ് ഉച്ചകോടിക്ക് സാധ്യതയെന്ന് അല്‍ജസീറ ആര്‍.റിന്‍സ്/ദോഹ ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമ കരാറിലെത്തിയതായി സൂചന. പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകവും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടന്നതായി ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരെ ഉദ്ധരിച്ച് അല്‍ജസീറയും രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.ഗള്‍ഫ് ഉപരോധം പരിഹരിക്കുന്നതിനും അന്തിമ കരാറിലേക്ക് എത്താനുമുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവരുന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് ബിന്‍ നാസര്‍ അല്‍സബാഹ് വെളിപ്പെടുത്തി. കുവൈത്ത് ടിവിയിലാണ് ഇതുസംബന്ധിച്ച വെളിപ്പെ...
ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

LATEST NEWS, QATAR NATIONAL
പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് ദോഹ: ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് സഊദി അറേബ്യ മാര്‍ഗങ്ങള്‍ തേടുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് അയല്‍രാജ്യമായ ഖത്തറുമായുള്ള മൂന്നുവര്‍ഷത്തെ വിള്ളല്‍ പരിഹരിക്കാനുള്ള മാര്‍ഗം റിയാദ് തേടുകയാണെന്ന് സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് പറഞ്ഞു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നത് സഊദി തുടരുകയാണ്. എന്നാല്‍ തുടര്‍ന്നും സോപാധികമായും സുരക്ഷാ ആശങ്കകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രിന് ...
error: Content is protected !!