Friday, November 27ESTD 1934

Tag: Qatar 2022

ഖത്തര്‍ എയര്‍വേയ്‌സ് പ്രഥമ ലോകകപ്പ് വിമാനം പുറത്തിറക്കി

ഖത്തര്‍ എയര്‍വേയ്‌സ് പ്രഥമ ലോകകപ്പ് വിമാനം പുറത്തിറക്കി

QATAR NEWS
ഖത്തര്‍ എയര്‍വേയ്‌സ് ആദ്യ ലോകകപ്പ് വിമാനം അനാവരണം ചെയ്തപ്പോള്‍ ദോഹ: 2022 ഫിഫ ലോകകപ്പ് കിക്കോഫിന് ഇനി കൃത്യം രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ എയര്‍വേയ്‌സ് അതിവിശിഷ്ടമായ ആദ്യ ലോകകപ്പ് വിമാനം പുറത്തിറക്കി. ലോകകപ്പിന്റെ ലോഗോ സഹിതം പെയിന്റ് ചെയ്ത പ്രത്യേക ബ്രാന്‍ഡഡ് ബോയിങ് 777 എയര്‍ക്രാഫ്റ്റാണ് അനാവരണം ചെയ്തിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയും ഔദ്യോഗിക എയര്‍ലൈനുമാണ് ഖത്തര്‍ എയര്‍വേയ്‌സ്. ആ പങ്കാളിത്തത്തിന്റ സ്മരണക്കായി വ്യതിരിക്തമായ രീതിയില്‍ കൈകൊണ്ടാണ് വിമാനത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സമാനമായ രീതിയില്‍ പുറത്തിറക്കുകയും വിവിധ ലക്ഷ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. ബോയ...
ഖത്തര്‍ ലോകകപ്പ്: കിക്കോഫിന് ഇനി രണ്ടുവര്‍ഷം മാത്രം, ഒരുക്കങ്ങള്‍ 90ശതമാനവും പൂര്‍ത്തിയായി

ഖത്തര്‍ ലോകകപ്പ്: കിക്കോഫിന് ഇനി രണ്ടുവര്‍ഷം മാത്രം, ഒരുക്കങ്ങള്‍ 90ശതമാനവും പൂര്‍ത്തിയായി

LATEST NEWS, QATAR 2022
ആര്‍.റിന്‍സ് ദോഹ മിഡില്‍ഈസ്റ്റ് അറബ് മേഖലയിലേക്ക് ആദ്യമായെത്തുന്ന ഫിഫ ലോകകപ്പിന്റെ കിക്കോഫിന് ഇനി കൃത്യം രണ്ടുവര്‍ഷം. 2022 ഫിഫ ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ പുരോഗമിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി 730 ദിവസങ്ങള്‍ മാത്രം. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ പുരോഗമിക്കുന്നു. മൂന്നു സ്‌റ്റേഡിയങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കോംപാക്റ്റ് ലോകകപ്പായിരിക്കും ഖത്തറിലേത്. കാണികള്‍ക്ക് ഒരുദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാനുള്ള അവസരമുണ്ടാകും...
ദോഹ ലോകകപ്പ് അംബാസിഡര്‍മാരിലൊളായ ആദില്‍ ഖമീസിന് കോവിഡ്

ദോഹ ലോകകപ്പ് അംബാസിഡര്‍മാരിലൊളായ ആദില്‍ ഖമീസിന് കോവിഡ്

LATEST NEWS, QATAR 2022
ആദില്‍ ഖമീസ് ദോഹ: മുന്‍ ഖത്തര്‍ദേശീയ ഫുട്‌ബോള്‍ താരവും മിഡ്ഫീല്‍ഡറും ഖത്തര്‍ 2022 അംബാസഡറുമായ ആദില്‍ ഖമീസിന് കൊറോണ വൈറസ്(കോവിഡ്19) രോഗം സ്ഥിരീകരിച്ചു. ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ''54-കാരനായ ആദില്‍ ഖമീസിന് നിര്‍ഭാഗ്യവശാല്‍ കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ അദ്ദേഹം ഉടന്‍ മോചിതനാകട്ടെ എന്നും എല്ലാവരും വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥന നേരുന്നു.'' സുപ്രീം കമ്മിറ്റി ട്വീറ്റില്‍ വ്യക്തമാക്കി. ലോകപ്രശസ്ത താരങ്ങളായ ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ ഇതിഹാസം സാവി ഹെര്‍ണാണ്ടസും ഓസ്‌ട്രേലിയയുടെ ടിം കേഹിലിനുമൊപ്പം ഖത്തര്‍ ലോകകപ്പിന്റെ പൊതുമുഖങ്ങളിലൊരാളാണ് ഖമീസ്. ...
error: Content is protected !!