Saturday, August 15ESTD 1934

Tag: Qatar Airways

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് കേരളത്തില്‍ കൂടുതല്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് കേരളത്തില്‍ കൂടുതല്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍

LATEST NEWS, QATAR NATIONAL
ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്കായി ഐ.സി.എം.ആര്‍ ആംഗീകാരമുള്ള സര്‍ക്കാര്‍, സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്താനാകും. റീ എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമാണ് മടങ്ങിയെത്താന്‍ അനുമതി. ഓഗസ്റ്റ് 13 മുതല്‍ ഈ തീരുമാനം പ്രാബല്യത്തിലായിരിക്കും. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയിലേക്കും തിരിച്ചും സാധാരണ സര്‍വീസിന് അനുമതിയില്ല. പുനരാരംഭിക്കുമ്പോള്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍നിന്നുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അംഗീകൃത കേന്ദ്രത്തില്‍നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധനയിലെ നെഗറ്റീവ് ഫലം മാത്രമാണ് സ്വീകാര്യമെന്നും ഖത്തര്...
ഖത്തര്‍ എയര്‍വേയ്‌സ് 45 ടണ്‍ സാമഗ്രികള്‍ ബെയ്‌റൂത്തിലെത്തിച്ചു

ഖത്തര്‍ എയര്‍വേയ്‌സ് 45 ടണ്‍ സാമഗ്രികള്‍ ബെയ്‌റൂത്തിലെത്തിച്ചു

QATAR NATIONAL
ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോയില്‍ ബെയ്‌റൂത്തിലേക്ക് അവശ്യവസ്തുക്കള്‍ കയറ്റി അയച്ചപ്പോള്‍ ദോഹ: ബെയ്‌റൂത്ത് സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ എയര്‍വേയ്‌സ് 45 ടണ്ണിലധികം സാമഗ്രികള്‍ ലബനാനിലെത്തിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ സംഭാവന ചെയ്ത അവശ്യവസ്തുക്കളാണ് ബെയ്‌റൂത്തിലേക്ക് കൊണ്ടുപോയത്.ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ മേല്‍നോട്ടം വഹിച്ചു. ഖത്തര്‍ ചാരിറ്റി, മോണോപ്രിക്‌സ് ഖത്തര്‍, തലാബത്ത് എന്നിവയുടെയും സഹകരണമുണ്ടായിരുന്നു.ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോയില്‍ സൗജന്യമായാണ് ദോഹയില്‍ നിന്നും ബെയ്‌റൂത്തിലേക്ക് അവശ്യവസ്തുക്കള്&...
ഖത്തര്‍ എയര്‍വേയ്‌സിന് രാജ്യാന്തര പുരസ്‌കാരം

ഖത്തര്‍ എയര്‍വേയ്‌സിന് രാജ്യാന്തര പുരസ്‌കാരം

QATAR NATIONAL
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന് രാജ്യാന്തര തലത്തില്‍ വീണ്ടും സുപ്രധാന അംഗീകാരം. ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2020ല്‍ മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ഉള്‍പ്പടെ നാലു സുപ്രധാന പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ നല്‍കുന്ന മികച്ച നിലവാരത്തിലുള്ള സേവനങ്ങളുടെയും ക്രമീകരണങ്ങളുടെയും ഉദാഹരണമാണ് ഈ പുരസ്‌കാരനേട്ടം. മിഡില്‍ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ്സ്, മിഡില്‍ഈസ്റ്റിലെ മികച്ച മേജര്‍, മിഡില്‍ഈസ്റ്റിലെ മികച്ച റീജയണല്‍ ബിസിനസ് ക്ലാസ്സ് പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. ലോകത്തൊട്ടാകെയുള...
ടൂറിസം മേഖലയുടെ വിപുലീകരണത്തിന് പദ്ധതിയെന്ന് അല്‍ബാകിര്‍

ടൂറിസം മേഖലയുടെ വിപുലീകരണത്തിന് പദ്ധതിയെന്ന് അല്‍ബാകിര്‍

QATAR NATIONAL
ദോഹ: ടൂറിസം മേഖല വിപുലീകരിക്കുന്നതിന് ഖത്തര്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും ധാരാളം നിക്ഷേപ അവസരങ്ങളുണ്ടാകുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ടൂറിസം അടിസ്ഥാനസൗകര്യമേഖലയില്‍ നിക്ഷേപത്തിന് വലിയ പ്രാധാന്യമാണ് രാജ്യമാണ് നല്‍കുന്നത്. ഖത്തറിലെത്തി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അവസരമുണ്ടാകും. നികുതി ഇളവുകളും ലാഭത്തിന്റെ മടക്കവും നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കുന്നതായും ഗ്ലോബല്‍ ടൂറിസം ഫോറത്തിനു നല്‍കിയ അഭിമുഖത്തില്‍ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. രാജ്യത്ത് വ്യവസായ മേഖലയില്‍ സൗഹൃദപരമായ അന്തരീക്ഷമാണുള്ളത്.ടൂറിസം മേഖലയെ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും അല്‍ബാകിര്‍ വ്യക്തമാക്കി. കോവി...
ഉപരോധ രാജ്യങ്ങള്‍ക്കെതിരെ വ്യവഹാര നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌

ഉപരോധ രാജ്യങ്ങള്‍ക്കെതിരെ വ്യവഹാര നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌

QATAR NATIONAL
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഉടമസ്ഥരും ഓപ്പറേറ്ററുമായ ഖത്തര്‍ എയര്‍വേയ്‌സ് സഊദി സഖ്യരാജ്യങ്ങള്‍ക്കെതിരെ നാല് രാജ്യാന്തര നിക്ഷേപ വ്യവഹാരങ്ങള്‍ക്ക് തുടക്കംകുറിച്ചു. സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ക്കെതിരെയാണ് മില്യണ്‍ കണക്കിന് ഡോളറിന്റെ വ്യവഹാര നടപടികള്‍ തുടങ്ങിയിരിക്കുന്നത്.2017 മുതല്‍ ഈ നാല് രാജ്യങ്ങളും ഖത്തറിനെതിരെ അനധികൃത വായു, കടല്‍, കര ഉപരോധം തുടരുകയാണ്. ഖത്തര്‍ എയര്‍വേസിനെ തങ്ങളുടെ വിപണികളില്‍ നിന്ന് നീക്കുകയും വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിനെ തടയുകയും ചെയ്യുന്നതുള്‍പ്പടെ ഉപരോധ രാജ്യങ്ങളുടെ നടപടികള്‍ക്ക് അനധികൃത നടപടികള്‍ക്ക് പരിഹാരം തേടുകയാണ് ഈ വ്യവഹാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിയമവിരുദ്ധമായ നടപടികള്‍ക്ക് നഷ്ട...
വ്യോമയാന വ്യവസായം വീണ്ടും കുതിച്ചുയരും: അല്‍ബാകിര്‍

വ്യോമയാന വ്യവസായം വീണ്ടും കുതിച്ചുയരും: അല്‍ബാകിര്‍

QATAR NATIONAL
അക്ബര്‍ അല്‍ബാകിര്‍ ദോഹ: കോവിഡ് പ്രതിസന്ധിയില്‍നിന്നും വ്യോമയാന വ്യവസായം വീണ്ടും കുതിച്ചുയരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍. തന്റെ രാജ്യത്തിന്റെ സംസ്‌കാരത്തെയും ആതിഥ്യമര്യാദയെയു പ്രതിഫലിപ്പിക്കുന്ന ഒരു എയര്‍ലൈന്‍ എന്നതിനാണ് ഏറ്റവുമധികം മുന്‍ഗണന നല്‍കുന്നതെന്ന് അല്‍ബാകിര്‍ പറഞ്ഞു. വ്യോമയാന വ്യവസായം വീണ്ടും തിരിച്ചെത്തുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വീക്ക്‌ലിക്കു നല്‍കിയ തല്‍സമയ അഭിമുഖത്തിലാണ് അല്‍ബാകിര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ആഗോള മഹാമാരിയെ അതിജീവിക്കാന്‍ എയര്‍ലൈന്‍ വ്യവസായത്തിന് കഴിയും. ഈ ഭയ...
കാരുണ്യ പ്രവര്‍ത്തനങ്ങള്‍: ക്യുഎ കാര്‍ഗോ പത്തുലക്ഷം കിലോ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിക്കും

കാരുണ്യ പ്രവര്‍ത്തനങ്ങള്‍: ക്യുഎ കാര്‍ഗോ പത്തുലക്ഷം കിലോ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിക്കും

QATAR NATIONAL
ദോഹ: കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ ചാരിറ്റി കാര്‍ഗോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പത്തുലക്ഷം കിലോ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാരുണ്യപ്രസ്ഥാനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനായി പത്തു ലക്ഷം കിലോ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിനായി കാമ്പയിന്‍ തുടങ്ങി.ജൂലൈ മുതല്‍ ഡിസംബര്‍ അവസാനം വരെ ചാരിറ്റികള്‍ക്ക് ഖത്തര്‍ എയര്‍വേസ് കാര്‍ഗോയുടെ സേവനങ്ങള്‍ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാനുഷിക, വൈദ്യ സഹായ സാമഗ്രികള്‍ സൗജന്യമായി കയറ്റി അയയ്ക്കാന്‍ കഴിയുമെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍...
ഉപരോധം:  മുഴുവന്‍ നഷ്ടപരിഹാരവും നേടുന്നതിന് ശ്രമിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്‌

ഉപരോധം: മുഴുവന്‍ നഷ്ടപരിഹാരവും നേടുന്നതിന് ശ്രമിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്‌

QATAR NEWS
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിനുണ്ടായ സാമ്പത്തിക പരിക്കുകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഉപരോധ രാജ്യങ്ങള്‍ക്കെതിരെ കേസ് തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. കേസ് തുടരാന്‍ ഖത്തറിനെ അനുവദിക്കുന്നതാണ് കഴിഞ്ഞ ദിവസം വന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവെന്നും ഉപരോധ രാജ്യങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഫലമായി സംഭവിച്ച നഷ്ടങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.സഊദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ സ്വീകരിച്ചത് അന്യായവും അധിക്ഷേപകരവുമായ നടപടികളാണ്. ആ രാജ്യങ്ങളിലെ നിക്ഷേപത്തിനും വളര്‍ച്ചയ്ക്കുമായി പതിറ്റാണ്ടുകളായി തങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികളാണ് ഉപരോധത്തിലൂടെ നശിപ്പിക്കപ്പെട്ടത്. ലക്ഷക്കണക്ക...
ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ആരോഗ്യസുരക്ഷാ നടപടികള്‍ ശക്തമാക്കി

ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ആരോഗ്യസുരക്ഷാ നടപടികള്‍ ശക്തമാക്കി

QATAR NEWS
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ആരോഗ്യസുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കും കാബിന്‍ ക്രൂവിനുമായി പുതിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) അവതരിപ്പിച്ചു.കാബിന്‍ ക്രൂവിനായി ഒരു പുതിയ സംരക്ഷണ ഗൗണിന് പുറമെ എല്ലാ യാത്രക്കാര്‍ക്കും ഫെയ്‌സ് ഷീല്‍ഡുകളും സംരക്ഷണ കിറ്റുകളും വാഗ്ദാനം ചെയ്യുന്നത് എയര്‍ലൈനിന്റെ ശക്തമായ നടപടികളുടെ ഭാഗമാണ്. ഡിസ്‌പോസിബിള്‍ ഫെയ്‌സ് ഷീല്‍ഡ് രണ്ട് വ്യത്യസ്ത വലുപ്പങ്ങളില്‍ ലഭ്യമാകും.ഒന്ന് മുതിര്‍ന്നവര്‍ക്കും മറ്റൊന്ന് കുട്ടികള്‍ക്കുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുട്ടികളുടെ ഫെയ്‌സ് ഷീല്‍ഡുകളില്‍ ഡിസൈനിന്റെ ഭാഗമായി എയര്‍ലൈനിന്റെ ഒറിക്‌സ് കിഡ്‌സ് ക്ലബ് ഭാഗ്യചിഹ്ന...
ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നു

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നു

QATAR NEWS
ദോഹ: ഓഗസ്റ്റില്‍ ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് 26 പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.നിലവില്‍ 45ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് 270ലധികം വിമാനസര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രതിവാരം നടത്തുന്നത്. ഓഗസ്റ്റ് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, ബെര്‍ലിന്‍, വിയന്ന, സൂറിച്ച്, ജനീവ എന്നിവിടങ്ങളിലേക്കു കൂടി സര്‍വീസുകള്‍ തുടങ്ങും. ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ലോകരാജ്യങ്ങള്‍ യാത്രക്കും പ്രവേശനത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനസര്‍വീസില്‍ ഗണ്യമായ വര്&#...
error: Content is protected !!