Friday, January 22ESTD 1934
Shadow

Tag: Saffron in Qatar

ഖത്തറില്‍ ആദ്യമായി കുങ്കുമപ്പൂ വിളവെടുത്തു

ഖത്തറില്‍ ആദ്യമായി കുങ്കുമപ്പൂ വിളവെടുത്തു

QATAR NEWS
ജാബര്‍ അല്‍മന്‍സൂരി സാഫ്രോണ്‍ ഖത്തര്‍ ഫാമില്‍ ദോഹ: ഖത്തറില്‍ ഇതാദ്യമായി കുങ്കുമപ്പൂ വിളവെടുത്തു. ഖത്തറിന്റെ വടക്കന്‍ മേഖലയിലെ ഉംലുശൂഷില്‍ സ്ഥിതി ചെയ്യുന്ന സാഫ്രോണ്‍ ഖത്തര്‍ ഫാമിലാണ് കുങ്കുമപ്പൂ വിളവെടുത്തത്. വിളവെടുപ്പ് സീസണിനു തുടക്കംകുറിക്കുന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഖത്തര്‍ ചേംബറിന്റെയും ഹസാദ് ഫുഡിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കുങ്കുമപ്പൂവിന്റെ കാര്യത്തില്‍ പ്രാദേശിക വിപണി വിഹിതത്തിന്റെ 25 ശതമാനമാണ് വിളവെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറില്‍ കുങ്കുമം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ ഫാം ഉദ്ഘാടനം ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫാം ഉടമ ജാബര്‍ അല്‍മന്‍സൂരി പറഞ്ഞു. സാധാരണയായി ഇറാന്‍, മൊറോക്...
error: Content is protected !!