in

ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്കിന്റെ ഒഴിവ്

ദോഹ: ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വൈദഗ്ദ്ധ്യവും കമ്പ്യൂട്ടര്‍ സാക്ഷരതയുമുള്ള ഇന്ത്യന്‍ സ്വദേശികളായ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് യോഗ്യമായ ഖത്തരി റസിഡന്‍സ് പെര്‍മിറ്റുണ്ടായിരിക്കണം. അറ്റാഷെയുടെ(അഡ്മിനിസ്‌ട്രേഷന്‍) പേരില്‍ ഡിസംബര്‍ 23നകം indembdh@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം ബുധനാഴ്ച മുതല്‍

മുന്‍ ഐഎസ്‌സി പ്രസിഡന്റ് എം.എസ്. ബുഖാരി അന്തരിച്ചു