in

യുവകലാ സാഹിതി ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യുവകലാസാഹിതി ഖത്തര്‍ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നിന്ന്

ദോഹ: യുവകലാസാഹിതി ഖത്തര്‍ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ എമര്‍ജന്‍സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
യുവകലാസാഹിതി ഖത്തര്‍ പ്രസിഡന്റ് കെ. ഇ. ലാലു, കോഡിനേഷന്‍ സെക്രെട്ടറി ഷാനവാസ് തവയില്‍, രാഗേഷ് കുമാര്‍, അജിത് പിള്ളൈ, മുരളി നീലേശ്വര്‍, സുജന്‍ ധര്‍മപാലന്‍, രഘുനാഥന്‍, ഷഹീര്‍ നിറവില്‍, പ്രദീപ് തെക്കനത്ത്, സെറിന്‍ കക്കത്ത് ക്യാമ്പിന് നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഊരിദൂ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കെത്തി

കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി രണ്ടാം ചാര്‍ട്ടേഡ് വിമാനവും പറന്നുയര്‍ന്നു